മഹാബലിപുരം: അപൂര്‍വ കാഴ്ചകളുടെ കടല്‍ത്തീരം
തമിഴ്നാട് സംസ്ഥാനത്തിലെ കാഞ്ചീപുരം ജില്ലയിലാണ് മഹാബലിപുരം സ്ഥിതി ചെയ്യുന്നത്.'മാമല്ലാപുരം' എന്നാണ് മഹാബലിപുരത്തിന്റെ ഇപ്പോഴത്തെ ഔദ്യോഗിക നാമം. ഏഴാം നൂറ്റാണ്ടിലെ പ്രശസ്തമായ......
വെല്ലൂര്‍: സംസകാരങ്ങളുടെ സംഗമഭൂമി
തമിഴ്നാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് വെല്ലൂര്‍. തമിഴ്നാട്ടിലെ കോട്ടകളുടെ നഗരം എന്നൊരു ഇരട്ടപ്പേരും വെല്ലൂരിനുണ്ട്. ദ്രാവിഡസംസ്കാരത്തിന്റെ......
ശിവന് ശുക്രനായി വാഴുന്ന കാഞ്ചനൂര്‍
തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലാണ് കാഞ്ചനൂര്‍ എന്ന സ്ഥലം സ്ഥിതിചെയ്യുന്നത്. കാവേരിനദിയുടെ വടക്കേക്കരയിലായി കുംഭകോണത്തു നിന്ന് 18 കിലോമീറ്റര്‍ അകലെയാണ്......
തിരുമണഞ്ചേരി: സുന്ദര ദാമ്പത്യത്തിന് അനുഗ്രഹം തേടി
ക്ഷേത്രനഗരങ്ങളാല്‍ പ്രശസ്തമാണ് തമിഴ്നാട്. ക്ഷേത്രങ്ങളാല്‍ പ്രശസ്തമായ നിരവധി നഗരങ്ങള്‍ ഇവിടെയുണ്ട്. അത്തരത്തില്‍ ക്ഷേത്രത്താല്‍......
തിരുവണ്ണാമല: ആധുനിക കാലത്തെ ഉട്ടോപ്യ
സ്നേഹത്തിനും സാഹോദര്യത്തിനും പേരുകേട്ട തിരുവണ്ണാമലയെ ആധുനിക കാലത്തെ ഉട്ടോപ്യ എന്ന് വിളിക്കുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. തീര്‍ത്ഥാടകരുടെ ഇടയില്‍ ഏറെ പ്രശസ്തമായ ഈ......
തിരുവേങ്കാട്: നവഗ്രഹ ബുദ്ധ ക്ഷേത്രം
ദക്ഷിണേന്ത്യയിലെ ഒമ്പത് നവഗ്രഹ അമ്പലങ്ങളില്‍ ഒന്നാണ് തിരുവേങ്കാട് ക്ഷേത്രം. നാഗപട്ടണം ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സിര്‍കാളി പൂംപുഹാര്‍......
ചെന്നൈ - കൊളോണിയല്‍ തലസ്ഥാനം
മുമ്പ് മദ്രാസ് എന്നറിയപ്പെട്ടിരുന്ന ചെന്നൈ ഇന്ത്യയിലെ ഒരു തെക്കന്‍ സംസ്ഥാനമാണ്. കോറമാണ്ഡല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ചെന്നൈ ഇന്ന് ഇന്ത്യയിലെ ഒരു പ്രധാന......
പൂമ്പുഹാര്‍: ചരിത്രമുറങ്ങുന്ന തുറമുഖനഗരം
തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലുള്ള ഒരു പട്ടണമാണ് പൂമ്പുഹാര്‍. പുഹാര്‍ എന്ന പേരിലും ഇവിടം അറിയപ്പെടുന്നു. പുരാതനകാലത്ത് കാവേരി പുഹം പട്ടിനം......
യേലഗിരി: പ്രകൃതിയുടെ മടിത്തട്ടില്‍ ഒരു അവധിക്കാലം
തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ ഒരു ഹില്‍സ്റ്റേഷനാണ് യേലഗിരി. ഇലഗിരി എന്നും ഇവിടം അറിയപ്പെടുന്നുണ്ട്. വാരാന്ത്യങ്ങള്‍......
തിരുവാരൂര്‍: പുരാതന ക്ഷേത്രങ്ങളുടെ നഗരം
തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയുടെ ആസ്ഥാനം കൂടിയാണ് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ തിരുവാരൂര്‍. നേരത്തെ നാഗപട്ടണം ജില്ലയുടെ ഭാഗമായിരുന്നു തിരുവാരൂര്‍. ചോള......
തിരുനാഗേശ്വരം: രാഹുവിന്റെ നവഗ്രഹ ക്ഷേത്രം
തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലാണ് തിരുനാഗേശ്വരം എന്ന പഞ്ചായത്ത് ടൗണ്‍. പ്രശസ്തമായ കുംഭകോണത്തുനിന്നും എട്ട് കിലോമീറ്റര്‍ അകലത്താണ് ഈ സ്ഥലം. അരി, ഗോതമ്പ്,......
ഏര്‍ക്കാട് - കണ്ടിരിക്കേണ്ട ഹില്‍ സ്റ്റേഷന്
പൂര്‍വ്വഘട്ട മലനിരകളിലെ ഏറ്റവും ഭംഗിയേറിയ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ് ഏര്‍ക്കാട് . തമിഴ്നാടിലെ ഷെവരോയ് കുന്നുകളില്‍, സമുദ്രനിരപ്പില്‍ നിന്നും......
സ്വാമിമലൈ: ഉത്സവങ്ങളുടെ നഗരം
തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണത്തിനടുത്തായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് സ്വാമിമലൈ. ദൈവത്തിന്റെ കുന്ന് എന്നാണ് സ്വാമിമലൈയുടെ അര്‍ത്ഥം. മുരുകന്റെ ആറ് പടൈ......
മഹാദേവന് ആനന്ദനടനമാടുന്ന ചിദംബരം
ചിദംബരമെന്ന ക്ഷേത്രനഗരത്തെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലാണ് വ്യാവസായികപ്രാധാന്യമുള്ള ഈ നഗരം സ്ഥിതിചെയ്യുന്നത്. തനി ദ്രാവിഡ......
കോവ്ലോങ് ബീച്ച് –ചരിത്രത്തില്‍ മുങ്ങിത്താഴാന്‍
തമിഴ്നാട്ടിലെ ഒരു മത്സ്യബന്ധനഗ്രാമമായ കോവ്ലോങ് ബീച്ച് സ്നേഹികള്‍ക്ക് ഉജ്വലമായൊരു വിരുന്നാണ്. ചെന്നൈയോട് അടുത്ത് കിടക്കുന്ന കോവ്ലോങ് വാരാവസാനം ചെലവഴിക്കാനുള്ള മികച്ച......
കുംഭകോണം: ഭക്തിനിര്‍ഭരം ഈ ക്ഷേത്രനഗരം
സമാന്തരമായി ഒഴുകുന്ന രണ്ട് നദികള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു തമിഴ്പട്ടണമാണ് കുംഭകോണം. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലാണ് ഈ ചെറുപട്ടണം......
നാഗപട്ടണം: മതസൗഹാര്‍ദ്ധത്തിന്റെ നാട്
തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയുടെ ആസ്ഥാനമാണ് നാഗപട്ടണം നഗരം. ഇന്ത്യന്‍ ഉപദ്വീപിന്റെ കിഴക്കന്‍ തീരത്ത് ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നാണ് ഈ നഗരം സ്ഥിതി......
പുലിക്കാട്ട്: തടാകങ്ങളുടെയും ചരിത്ര സ്മാരകങ്ങളുടെയും നാട്
കോറമാണ്ടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു കടലോരപട്ടണമാണ് പുലിക്കാട്ട്. തമിഴ്നാട്ടിലെ ചെറിയ പട്ടണങ്ങളില്‍ ഒന്നാണെങ്കിലും പുലിക്കാട്ട് ഒരു......
കൂഡലൂര്‍ - സാഗരത്തിന്റെയും ക്ഷേത്രങ്ങളുടെയും നാട്
കൂഡലൂര്‍ തമിഴ്നാട്ടിലെ അതിവേഗത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു നഗരമാണ്. ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. കൂഡലൂര്‍ എന്ന......
സീര്‍കാഴി - മതവും വിശ്വാസവും ക്ഷേത്രങ്ങളും ഇഴുകിച്ചേര്‍ന്ന നാട്
നാഗപട്ടിണം ജില്ലയില്‍, ബംഗാള്‍ ഉള്‍ക്കടിലില്‍ നിന്ന് പത്ത് കിലോമീറ്റര്‍ മാറിയാണ് സീര്‍കാഴി സ്ഥിതി ചെയ്യുന്നത്. ഹൈന്ദവമതവിശ്വാസികളുടെ ഒരു......
തിരുവാണൈക്കാവല്‍ - ശിവക്ഷേത്രസന്നിധിയില്‍
തമിഴ്നാട്ടിലെ സമാധാനവും, ഐശ്വര്യവും നിറഞ്ഞ ഒരു ടൗണാണ് തിരുവാണൈക്കാവല്‍. തിരുവനൈക്കോവില്‍ എന്നും ഇവിടം അറിയപ്പെടുന്നു. ശ്രീരംഗം ദ്വീപിനോട് വളരെ അടുത്തുള്ള ഈ......
കാഞ്ചീപുരം: ക്ഷേത്രങ്ങളുടെ നഗരം
തമിഴ് നാട്ടിലെ ഏറ്റവും പഴക്കംചെന്ന പട്ടണങ്ങളിലൊന്നായ കാഞ്ചീപുരം. ഇന്നും അതിന്റെ പൂര്‍വ്വ പ്രതാപം ഒട്ടും കൈമോശം വരാതെ കാത്തുസൂക്ഷിക്കുന്നു. ക്ഷേത്രങ്ങളുടെ പെരുമയും ബാഹുല്യവും......
ദാരാസുരം: അപൂര്‍വ ക്ഷേത്രങ്ങളുടെ നഗരം
ഐരാവതേശ്വര ക്ഷേത്രത്താല്‍ പ്രശസ്തമായ നഗരമാണ് ദാരാസുരം. തഞ്ചാവൂരിലെ കുഭംകോണത്തിന് അടുത്തായുള്ള ഈ നഗരത്തില്‍ അപൂര്‍വ സുന്ദരങ്ങളായ നിരവധി......
മയൂരനാഥന് വാഴുന്ന മയിലാടുതുറൈ
പേരുകേള്‍ക്കുമ്പോള്‍ത്തന്നെ ഒന്നു കണ്ടാല്‍ കൊള്ളാമെന്ന് തോന്നിപ്പിയ്ക്കാനുള്ള കഴിവുണ്ട് തമിഴ്നാട്ടിലെ മയിലാടുതുറൈയ്ക്ക്. മയിലും നൃത്തവും നഗരവും പേരില്‍......
കൃഷ്ണഗിരി: കറുത്ത കുന്നുകളുടെ ഭൂമിക
തമിഴ്നാട്ടിലെ മുപ്പതാമത്തെ ജില്ലയായ കൃഷ്ണഗിരിക്ക് ആ പേര് ലഭിച്ചത് അവിടെ വ്യാപകമായി കാണപ്പെടുന്ന കറുത്ത ഗ്രാനൈറ്റ് കുന്നുകളില്‍ നിന്നാണ്. 5143 സ്ക്വയര്‍ കിലോമീറ്റര്‍......
നാഗൂര് : തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക്
തമിഴ്നാട്ടിലെ നാഗപട്ടിണം ജില്ലയിലെ ഒരു നഗരമാണ് നാഗൂര്. നാഗപട്ടിണത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയും, കരായിക്കലില്‍ നിന്ന് 16 കിലോമീറ്റര്‍......
ശ്രീ പെരുമ്പത്തൂര്‍: സ്മാരക നഗരി
തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ ഒരു വ്യവസായ നഗരമാണ് ശ്രീ പെരുമ്പത്തൂര്‍. വളരെ വേഗത്തില്‍ ഒരു വിനോദ സഞ്ചാര കേന്ദ്രമായി കൂടി ഇവിടം മാറി......
ധര്‍മ്മപുരി: ക്ഷേത്രങ്ങളുടെയും പള്ളികളുടെയും നഗരം
തമിഴ്നാട് സംസ്ഥാനത്താണ് ധര്‍മ്മപുരി സ്ഥിതി ചെയ്യുന്നത്. കര്‍ണാടകയോട് ചേര്‍ന്ന് കിടക്കുന്ന ഈ സ്ഥലം പ്രകൃതിയുടെ മനോഹാരിതയാലും, അടുത്തുള്ള മറ്റ് സ്ഥലങ്ങളാലും ഏറെ......
തിരുത്താണി: പുണ്യഗ്രാമം
മരുകനെ ആരാധിക്കുന്നവരുടെ തീര്‍ത്ഥാടന കേന്ദ്രമാണ് തിരുത്താണി. മുരുകന്റെ ആറ് ക്ഷേത്രങ്ങളിലൊന്ന് ഇവിടെയാണ്. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലാണ് തിരുത്താണി സ്ഥിതി......
ട്രാന്‍ക്യുബാര്‍: സാഗരം അനന്തസംഗീതം പൊഴിക്കുന്ന തീരം
തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലുള്ള ട്രാന്‍ക്യുബാര്‍ എന്ന മനോഹരതീരം ഇന്നറിയപ്പെടുന്നത് തരങ്കമ്പാടി എന്ന പേരിലാണ്. "പാടുന്ന തിരമാലകളുടെ തീരം" എന്നാണ് തരങ്കമ്പാടി എന്ന......