ഗോവയിലെ പനജി വിമാനത്താവളമാണ് തൊട്ടടുത്തുള്ളത്. 180 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. പനജിയില്‍ നിന്നും തീവണ്ടിമാര്‍ഗ്ഗമോ, ബസ്, ടാക്‌സി മാര്‍ഗ്ഗമോ വിജയദുര്‍ഗില്‍ എത്താം.