Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വിജയദുര്‍ഗ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മുംബൈ, രാജപുര്‍, പുനെ തുടങ്ങിയസ്ഥലങ്ങളില്‍ നിന്നും ഗോവ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വിജയദുര്‍ഗിലേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്. ബസുകളുടെ സൗകര്യങ്ങള്‍ക്കനുസരിച്ച് യാത്രക്കൂലിയിലും മാറ്റംവരും. സാധാരണ ബസുകളില്‍ മുംബൈയില്‍ നിന്നും വിജയദുര്‍ഗിലേയ്ക്ക് ഏതാണ്ട് 400 രൂപയാണ് യാത്രാക്കൂലി, ഗോവയില്‍ നിന്നാണെങ്കില്‍ 300 രൂപയാണ്.