Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വിന്ധ്യാചല്‍ » ആകര്‍ഷണങ്ങള്‍

വിന്ധ്യാചല്‍ ആകര്‍ഷണങ്ങള്‍

  • 01വിന്ധ്യാവാസിനി ജയന്തി സമാരോഹ്

    വിന്ധ്യാവാസിനി ജയന്തി സമാരോഹ്

    വിന്ധ്യാചലിന്റെ കാവല്‍ ദേവതയായ വിന്ധ്യാവാസിനിയുടെ ജന്മദിനത്തിന്റെ അനുസ്മരണവും അതിനോടനുബന്ധിച്ചുള്ള വര്‍ ണ്ണപ്പകിട്ടാര്‍ ന്ന ആഘോഷവുമാണിത്. നാടിന്റെ സാമൂഹ്യ, സാംസ്ക്കാരിക, ആത്മീയ പൈതൃകങ്ങളുടെ മേള കൂടിയാണിത്.

    ദേശവാസികള്‍ ക്കും...

    + കൂടുതല്‍ വായിക്കുക
  • 02വിന്ധ്യാവാസിനി ദേവിക്ഷേത്രം

    ദുര്‍ഗ്ഗാദേവിയുടെ അവതാരമായ വിന്ധ്യാവാസിനി ദേവിയെ കുടിയിരുത്തിയ ക്ഷേത്രമാണ് മിര്‍സാപുര്‍  ജില്ലയിലെ വിന്ധ്യാചല്‍  പട്ടണത്തിലുള്ള ഈ ക്ഷേത്രം. ദുര്‍ ഗ്ഗയുടെ അവതാരമായ ശക്തിദേവി ഇന്ത്യയില്‍  പലയിടത്തായി ചിതറി എന്നാണ് പുരാണം....

    + കൂടുതല്‍ വായിക്കുക
  • 03കാളികോ ക്ഷേത്രം

    കാളികോ ക്ഷേത്രം

    വിന്ധ്യാപര്‍ വ്വതനിരകളിലുള്ള വിന്ധ്യാവാസിനി ക്ഷേത്രത്തിന് രണ്ട് കിലോമീറ്റര്‍  അകലെയായി ഒരു കുന്നിന്റെ മുകളിലാണ് ഈ ഗുഹാക്ഷേത്രം. ഇടതൂര്‍ ന്ന് നില്ക്കുന്ന വനങ്ങള്‍ ക്കും കാട്ടുചോലകള്‍ ക്കും തലയെടുപ്പുള്ള മാമലകള്‍ ക്കും നടുവില്‍ ...

    + കൂടുതല്‍ വായിക്കുക
  • 04രാമേശ്വര്‍ മഹാദേവക്ഷേത്രം

    രാമേശ്വര്‍  മഹാദേവക്ഷേത്രം

    വിന്ധ്യാചലിലെ രാംഗയാഘട്ടിലാണ് അപൂര്‍ വ്വത കൊണ്ട് ശ്രദ്ദേയമായ ഈ ക്ഷേത്രം. തന്റെ പിതാവിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍  ശ്രീരാമന്‍  ഇവിടെ ശ്രാദ്ധാഞ്ജലി അനുഷ്ഠിച്ചതായാണ് പുരാണം. ഗുരുവായ വസിഷ്ഠന്റെ നിര്‍ ദ്ദേശപ്രകാരമാണ് അദ്ദേഹമിത്...

    + കൂടുതല്‍ വായിക്കുക
  • 05അഷ്ടഭുജദേവി ക്ഷേത്രം

    അഷ്ടഭുജദേവി ക്ഷേത്രം

    ശ്രീകൃഷ്ണഭഗവാന്റെ വളര്‍ ത്തമ്മയായ യശോദയുടെ മകളാണ് അഷ്ടഭുജദേവി. മഥുരയിലെ അസുരരാജാവായ കംസന്റെ കരാളഗ്രസ്തത്തില്‍  നിന്ന് രക്ഷപ്പെട്ട് അവര്‍  വന്നെത്തിയത് വിന്ധ്യാചല്‍  പര്‍ വ്വതത്തിലെ ഒരു കുന്നിന്റെ മുകളിലാണ്. ഇതിനെ അനുസ്മരിച്ച്...

    + കൂടുതല്‍ വായിക്കുക
  • 06സീതാകുണ്ഡ്

    സീതാകുണ്ഡ്

    രസകരമായ ഒരു പുരാണകഥയുടെ പിന്‍ ബലമുണ്ട് ഈ ജലസ്രോതസ്സിന്. ലങ്കാധിപനായ രാവണനുമായുള്ള യുദ്ധം ജയിച്ച് ശ്രീരാമനും പത്നി സീതയും അനുജന്‍  ലക്ഷ്മണനും അയോദ്ധ്യയിലേക്ക് മടങ്ങുന്ന വേളയില്‍  വഴിയില്‍  വെച്ച് സീതയ്ക്ക് കലശലായ ദാഹം അനുഭവപ്പെട്ടു....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat

Near by City