Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വിന്ധ്യാചല്‍ » ആകര്‍ഷണങ്ങള് » വിന്ധ്യാവാസിനി ദേവിക്ഷേത്രം

വിന്ധ്യാവാസിനി ദേവിക്ഷേത്രം, വിന്ധ്യാചല്‍

10

ദുര്‍ഗ്ഗാദേവിയുടെ അവതാരമായ വിന്ധ്യാവാസിനി ദേവിയെ കുടിയിരുത്തിയ ക്ഷേത്രമാണ് മിര്‍സാപുര്‍  ജില്ലയിലെ വിന്ധ്യാചല്‍  പട്ടണത്തിലുള്ള ഈ ക്ഷേത്രം. ദുര്‍ ഗ്ഗയുടെ അവതാരമായ ശക്തിദേവി ഇന്ത്യയില്‍  പലയിടത്തായി ചിതറി എന്നാണ് പുരാണം. ദേവിയുടെ ഇരിപ്പിടങ്ങളായാണ് ശക്തിപീതങ്ങള്‍  ആദരിക്കപ്പെടുന്നത്. അവയില്‍  പ്രമുഖമായ ഒന്നാണ് വിന്ധ്യാചലിലേത്.

വിന്ധ്യാചല്‍  പട്ടണത്തിന്റെ കാവല്‍ ദേവതയായ വിന്ധ്യാചല്‍  വാസിനിദേവിക്ക് നാട്ടുകാര്‍ ക്കിടയില്‍  കാജലദേവി എന്ന അപരനാമവുമുണ്ട്. സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകമായാണ് ഈ ശക്തിയെ അവര്‍  കാണുന്നത്.

ഇവിടത്തെ തിരക്കേറിയ ഒരു ബസാറിലാണ് ഈ വലിയ ക്ഷേത്രം. കറുത്തകല്ലില്‍  കൊത്തിയ സിംഹത്തിന്റെ പുറത്ത് ഉപവിഷ്ഠയായ ദേവിയുടെ വിഗ്രഹം ക്ഷേത്രത്തിനകത്ത് കാണാം.

ദംധ്വജദേവി ക്ഷേത്രം, ദ്വാദശഭുജദേവി ക്ഷേത്രം, മഹാകാളി ക്ഷേത്രം എന്നിവയെല്ലാം വിന്ധ്യാവാസിനി ക്ഷേത്രസമുച്ചയത്തിനകത്തെ മറ്റു ക്ഷേത്രങ്ങളാണ്. ഇവയെകൂടാതെ ഒരുപാട് ശിവലിംഗ പ്രതിഷ്ഠകളുമുണ്ട്. സപ്താഷ്ടി എന്നപേരില്‍  ഇവിടെയുള്ള മേലാപ്പില്‍  ദുര്‍ ഗ്ഗസപ്താഷ്ടി എന്ന വിശുദ്ധഗ്രന്ഥത്തിലെ വചനങ്ങള്‍  ഉല്ലേഖനം ചെയ്ത് വെച്ചിരിക്കുന്നതും കാണാം.

ഇവിടത്തെ നവരാത്രി മഹോത്സവങ്ങള്‍ ക്ക് നാടിന്റെ നാനാഭാഗത്ത് നിന്നും എണ്ണമറ്റ ഭക്തജനങ്ങളാണ് ഇവിടെ വന്നെത്താറുള്ളത്.

 

One Way
Return
From (Departure City)
To (Destination City)
Depart On
27 Apr,Mon
Return On
28 Apr,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
27 Apr,Mon
Check Out
28 Apr,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
27 Apr,Mon
Return On
28 Apr,Tue

Near by City