Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വൃന്ദാവനം » ആകര്‍ഷണങ്ങള് » രാധ രാമന്‍ ക്ഷേത്രം

രാധ രാമന്‍ ക്ഷേത്രം, വൃന്ദാവനം

38

വൃന്ദാവനത്തില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രശസ്‌തമായ പുരാതന ഹിന്ദു ക്ഷേത്രമാണ്‌ രാധ രാമന്‍ ക്ഷേത്രം. 1542 ല്‍ പണികഴിപ്പിച്ച ഈ ക്ഷേത്രം വൃന്ദാവനത്തിലെ ഏറ്റവും പവിത്രമായ ക്ഷേത്രങ്ങളില്‍ ഒന്നായിട്ടാണ്‌ കണക്കാക്കപ്പെടുന്നത്‌.

ആദ്യകാല ഇന്ത്യന്‍ കല,സംസ്‌കാരം , മതം എന്നിവയുടെ മഹത്വം കാണിച്ചു തരുന്നമനോഹര കൊത്തുപണികളാണ്‌ ക്ഷേത്രത്തിലുള്ളത്‌. ഗോപാല ഭട്ട ഗോസ്വാമിയുടെ നിര്‍ദ്ദേശ പ്രകാരം പണികഴിപ്പിച്ച ക്ഷേത്രത്തിന്റെ പണി പൂര്‍ത്തായാക്കാന്‍ നിരവധി വര്‍ഷങ്ങളെടുത്തു. നിരവധി പരിഷ്‌കാരങ്ങളും പുനര്‍നിര്‍മാണവും ക്ഷേത്രത്തില്‍ പിന്നീട്‌ നടത്തിയിട്ടുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
22 Feb,Sat
Return On
23 Feb,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
22 Feb,Sat
Check Out
23 Feb,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
22 Feb,Sat
Return On
23 Feb,Sun
  • Today
    Vrindavan
    35 OC
    95 OF
    UV Index: 9
    Sunny
  • Tomorrow
    Vrindavan
    31 OC
    89 OF
    UV Index: 9
    Sunny
  • Day After
    Vrindavan
    32 OC
    90 OF
    UV Index: 9
    Sunny