Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വൃന്ദാവനം » ആകര്‍ഷണങ്ങള് » ഗോപേശ്വര്‍ മഹാദേവ ക്ഷേത്രം

ഗോപേശ്വര്‍ മഹാദേവ ക്ഷേത്രം, വൃന്ദാവനം

38

വൃന്ദാവനത്തിലെ മറ്റൊരു പ്രധാന ക്ഷേത്രമാണ്‌ ഗോപേശ്വര മഹാദേവ ക്ഷേത്രം. ഭഗവാന്‍കൃഷ്‌ണനുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്ന നഗരത്തിലെ അപൂര്‍വം ചില ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്‌. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ ഒരു ഐതീഹ്യമുണ്ട്‌. ഒരിക്കല്‍ കൃഷ്‌ണനും ഗോപികമാരുമായുള്ള രാസലീലകള്‍ കാണാന്‍ ശിവന്‌ ആഗ്രഹം തോന്നി.

എന്നാല്‍, രാസലീലകള്‍ നടക്കുന്ന സ്ഥലത്തേയ്‌ക്ക്‌ പുരുഷനായതിനാല്‍ അദ്ദേഹത്തിന്‌ പ്രവേശനം ഇല്ലായിരുന്നു. അതിനാല്‍ സ്‌ത്രീരൂപത്തില്‍ ശിവന്‍ അവിടെയെത്തി എന്നാണ്‌ പറയപ്പെടുന്നത്‌. ഇതിന്റെ ഫലമായി ഈ ക്ഷേത്രത്തിലെ ശിവലിംഗം സ്‌ത്രീവേഷത്താലാണ്‌ ഇപ്പോഴും അലങ്കരിക്കുന്നത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun