Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വയനാട് » ആകര്‍ഷണങ്ങള്‍
  • 01കുറുവ ദ്വീപ്

    വര്‍ഷം മുഴുവന്‍ പച്ചപ്പ് നിറഞ്ഞുനില്‍ക്കുന്ന കുറുവദ്വീപ് കബനീനദിയിലാണ് സ്ഥിതിചെയ്യുന്നത്. വയനാട്ടിലെ പ്രമുഖനദിയാണ് കബനി. ഒപ്പം കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ മൂന്ന് നദികളില്‍ ഒന്നുകൂടിയാണ് കബനി. നദിയിലെ ഡെല്‍റ്റ കാരണം നിത്യഹരിതമരങ്ങള്‍...

    + കൂടുതല്‍ വായിക്കുക
  • 02ബാണാസുര സാഗര്‍ ഡാം

    കല്‍പ്പറ്റയില്‍ നിന്നും 21 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വയനാട്ടിലെ പ്രശസ്തമായ ബാണാസുര സാഗര്‍ ഡാമിലെത്താം. കബനി നദിയുടെ കൈവഴിയിലാണ് മനോഹരവും പ്രൗഢവുമായ ബാണാസുര സാഗര്‍ ഡാം സ്ഥിതിചെയ്യുന്നത്. 1979 ല്‍ ആരംഭിച്ച ബാണാസുര സാഗര്‍...

    + കൂടുതല്‍ വായിക്കുക
  • 03ചങ്ങലമരം

    വയനാട്ടിലെത്തുന്ന സഞ്ചാരികളുടെ വലിയൊരി ആകര്‍ഷണമാണ് ചങ്ങലമരം. ഇതേച്ചുറ്റിപ്പറ്റി നിരവധി കഥകളുണ്ട്. ഒരിക്കല്‍ ഒരു ബ്രിട്ടീഷുകാരന്‍ ആദിവാസിയായ കരിന്തണ്ടന്റെ സഹായത്തോടെ വയനാട്ടിലേക്ക് വന്നു. വയനാട്ടിലെത്തിയ ശേഷം സഹായിയായ കരിന്തണ്ടനെ കൊന്നുകളയുകയും ചെയ്തു...

    + കൂടുതല്‍ വായിക്കുക
  • 04നീലിമല വ്യൂ പോയന്റ്

    വയനാട്ടിലെ ഏറ്റവും അധികം സന്ദര്‍ശിക്കപ്പെടുന്ന ഒരു കേന്ദ്രമാണ് നീലിമല വ്യൂ പോയന്റ്. സ്‌പോര്‍ട്‌സും സാഹസികതയും ഇഷ്ടപ്പെടുന്ന ആളുകളുടെ ഇടയില്‍ ഏറ്റവും പ്രശസ്തമായ കേന്ദ്രമാണ്. ട്രക്കിംഗിന് മാത്രമല്ല, സമയം അനുവദിക്കുമെങ്കില്‍ ഇവിടെ ഒരു രാത്രി...

    + കൂടുതല്‍ വായിക്കുക
  • 05ഫാന്റം റോക്ക്

    വയനാട്ടിലെ പ്രശസ്തമായ ഒരു ആകര്‍ഷണകേന്ദ്രമാണ് ഫാന്റം റോക്ക്. വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരു സ്ഥലമാണിത്. പ്രകത്യാല്‍ത്തന്നെ തലയോട്ടിയുടെ ആകൃതിയിലുള്ള പാറക്കൂട്ടമാണിത്. ചിങ്കേരി മല എന്നും പ്രദേശവാസികള്‍...

    + കൂടുതല്‍ വായിക്കുക
  • 06തിരുനെല്ലി ക്ഷേത്രം

    വയനാട്ടിലെ ബ്രഹ്മഗിരി മലയ്ക്ക് സമീപത്തായാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രാചീനകാലം മുതലുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണ്. നാലുവശത്തും കുന്നുകള്‍ നിറഞ്ഞ ഈ ക്ഷേത്രം പുരാതനകാലം മുതല്‍ ഹിന്ദുക്കളുടെ പ്രമുഖ...

    + കൂടുതല്‍ വായിക്കുക
  • 07പൂക്കോട് ലേക്ക്

    വയനാട്ടിലെ മനോഹരമായ തടാകമാണ് പൂക്കോട് ലേക്ക്. ആയിരക്കണക്കിന് സഞ്ചാരികളാണ് പ്രകൃതിസുന്ദരമായ ഈ തടാകം കാണാനായി ഇവിടെയെത്തുന്നത്. കനത്ത ഫോറസ്റ്റിന് നടുവിലെ ഈ തടാകം കേരളത്തിലെതന്നെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കുടുംബസമേതം തടാകത്തില്‍ ഒരു ബോട്ടിംഗ്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat