Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വെസ്റ്റ്‌ ഗാരോ ഹില്‍സ്‌ » ആകര്‍ഷണങ്ങള് » ബസാറുകള്‍

ബസാറുകള്‍, വെസ്റ്റ്‌ ഗാരോ ഹില്‍സ്‌

33

വെസ്റ്റ്‌ ഗാരോ ഹില്‍സില്‍ ബസാറുകള്‍ സാധാരണമാണ്‌. തദ്ദേശ വാസികളുടെ ജീവിതം മനസ്സിലാക്കുന്നതിന്‌ വ്യത്യസ്‌ത ഗ്രാമങ്ങളിലെ ബസാറുകള്‍ സന്ദര്‍ശിക്കുന്നത്‌ സഹായിക്കും. ആഴ്‌ചയിലെ വിവിധ ദിവസങ്ങളില്‍ ഈ ബസാറുകള്‍ തുറക്കും. കൈത്തറി ഉത്‌പന്നങ്ങള്‍, കരകൗശല ഉത്‌പന്നങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഈ ബസാറുകളില്‍ നിന്നും വാങ്ങാം. കൂടാതെ ഗാരോ വിഭവങ്ങള്‍ ആസ്വദിക്കുകയും ചെയ്യാം.

ഗാരോസ്‌ കൃഷികള്‍ മാറ്റിമാറ്റി പരീക്ഷിക്കുന്നവരാണ്‌. വിവിധ പ്രദേശങ്ങളില്‍ നിന്ന്‌ ഒരാഴ്‌ച കൊണ്ട്‌ ശേഖരിച്ച ഉത്‌പന്നങ്ങള്‍ ആളുകള്‍ സ്ഥിരമായി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിലൂടെ പരമ്പരാഗതമായി പ്രശസ്‌തമായവയാണ്‌ ഈ ബസാറുകള്‍. ചൊവ്വാഴ്‌ചകളിലെ ഗാരോബാധ ബസാര്‍, വെള്ളിയാഴ്‌ചകളിലെ റോണ്‍ഗ്രാം ബസാര്‍, ശനിയാഴ്‌ചകളിലെ നാസിങ്‌ ബസാര്‍, ബുധാനാഴ്‌ചകളിലെ ഖേരപാറ ബസാര്‍, ചൊവ്വാഴ്‌ചകളിലെ റോങ്‌സാക്‌ ബസാര്‍, തിങ്കളാഴ്‌ചകളിലെ ബഡാഡാം ബസാര്‍ എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്‌. ടൂറയില്‍ നിന്നും ടാക്‌സികള്‍ വാടകയ്‌ക്കെടുത്ത്‌ ഈ ബസാറുകളിലേതിലും ചെന്നെത്താവുന്നതാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed