ഗുവാഹതി - ചരിത്രം, പാരമ്പര്യം
അസാമിലെ ഏറ്റവും വലിയ നഗരമാണ് ഗുവാഹതി. വടക്ക് കിഴക്കന്‍ മേഖലയിലേക്കുള്ള പ്രവേശനകവാടം കൂടിയായ സ്ഥലം കൂടിയാണിത്. ബ്രഹ്മപുത്ര നദീ തീരത്താണ് ഗുവാഹതി. സംസ്ഥാനത്തിന്റെയും......
ഈസ്റ്റ്ഗാരോ മലനിരകള്‍ - വേറിട്ട ഭംഗികാണാം
ടൂറിസം പിടിമുറുക്കാത്ത നാടുകള്‍ക്ക് വേറിട്ട ഭംഗിയായിരിക്കും. നഗരവത്കരണവും ആധുനികവത്കരണവും എത്തിനോക്കാത്ത ഇത്തരം ഗ്രാമങ്ങളിലൂടെയുള്ള സഞ്ചാരം നഗരജീവിതത്തിന്‍െറ......
ഷില്ലോങ് - കിഴക്കിന്റെ സ്കോട്ലാന്റ്
കിഴക്കിന്റെ സ്കോട്ലാന്റ് എന്നറിയപ്പെടുന്ന ഷില്ലോങ് രാജ്യത്തെ വടക്ക്-കിഴക്കന്‍ മേഖലയിലെ ഏറ്റവും പ്രശസ്തമായ വിനോദ......
റി ഭോയ് - പ്രകൃതിയുടെ മടിത്തട്ടിലേക്ക്
മേഘാലയയിലെ പതിനൊന്ന് ജില്ലകളിലൊന്നാണ് റി ഭോയ്. നോങ്ക്പോയാണ് ഈ ജില്ലയുടെ ആസ്ഥാനം. സൗത്ത് ഗാരോ ഹില്‍സ് കഴിഞ്ഞാല്‍ ഏറ്റവുമധികം ജനങ്ങള്‍ പാര്‍ക്കുന്ന മേഘാലയയിലെ......
ജല്‍പായ്ഗുരി - ഒലിവിന്റെ നഗരം
1900കളുടെ ആദ്യ കാലം വരെ ഒലീവ് മരങ്ങള്‍ സുലഭമായി ഉണ്ടായിരുന്നു. ജല്പായ് എന്ന ഹിന്ദി വാക്കിന് ഒലിവ് എന്നാണ് അര്‍ഥം. ഇതില്‍ നിന്നാണ് ഈ നാടിന്......
ഹാജോ - മതമൈത്രിയുടെ നാട്
വര്‍ഗീയ-വംശീയ സംഘട്ടനങ്ങള്‍ പതിവായ ആസാമില്‍ മതമൈത്രിയുടെ പ്രതീകമായ നഗരമാണ് ഹാജോ. ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങള്‍ക്കൊപ്പം മുസ്ലിം സന്യാസി വര്യന്മാരുടെ......
കൂച്ച് ബീഹാര്‍ - രാജഭരണകാലത്തെ ബീഹാര്‍
രാജ്യ തലസ്ഥാനമായിരുന്ന കൂച്ച് ബീഹാര്‍ പശ്ചിമ ബംഗാളില്‍ കിഴക്കന്‍ ഹിമാലയനിരയുടെ താഴ്വാരത്താണ് സ്ഥിതി ചെയ്യുന്നത്. രാജഭരണകാല പൈതൃകവും നിലവാരവും നിലനില്‍ക്കുന്ന......
ജൊവായി - പ്നാര്‍ ഗോത്രത്തിന്റെ വസതി
മേഘാലയയിലെ വളര്ന്നുകൊണ്ടിരക്കുന്ന ഒരു വ്യാവസായിക നഗരമാണ് ജൊവായി. ജൈന്തിയ ഹില്‍സ് ജില്ലയുടെ ആസ്ഥാനമായ ജൊവായിയില്‍ കൂടുതലായുള്ളത്്......
ഈസ്റ്റ് ഖാസി ഹില്‍സ് - പ്രകൃതിയുടെ സമ്മാനം
മേഘാലയയിലെ ഏഴ് ജില്ലകളില്‍ ഒന്നാണ് ഈസ്റ്റ് ഖാസി ഹില്‍സ്. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയുടെ ആസ്ഥാനം സംസ്ഥന തലസ്ഥാനമായ......
ചിറാപുഞ്ചി - മഴുടെ ഇരമ്പലുകള്ക്ക് കാതോര്‍ക്കാം
വര്‍ഷത്തിലേത് കാലവും മഴപെയ്തുകൊണ്ടിരിക്കുന്ന ഒരവസ്ഥയെ അല്പമൊരസഹിഷ്ണുതയോടെ മാത്രമേ കവിഹൃദയങ്ങള്‍ക്ക് പോലും ഉള്കൊള്ളാനാവൂ. ഒരുപക്ഷേ, മേഘാലയയെ ലോകം മുഴുവന്‍......