Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യമുനോത്രി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഡെറാഡൂണ്‍, ടെഹരി, ഉത്തരകാശി, റിഷികേശ് പോലുള്ള പ്രമുഖ നഗരങ്ങളില്‍ നിന്ന് ഹനുമാന്‍ഛാട്ടി വരെ ബസ്സുകള്‍ ലഭ്യമാണ്. കൂടാതെ ന്യൂ ഡല്‍ഹി ബസ്സ് ടെര്‍മിനലിലെ കശ്മീരി ഗേറ്റില്‍ നിന്ന് റിഷികേശിലേക്ക് ബസ്സുകള്‍ ലഭിക്കും. അവിടെ നിന്ന് ബസ്സ് മാര്‍ഗ്ഗം തന്നെ ഹനുമാന്‍ ഛാട്ടിയിലുമെത്താം. ശേഷമുള്ള 14 കിലോമീറ്റര്‍ ട്രെക്കിംങ് മുഖേന പിന്നിട്ട് യമുനോത്രിയിലെത്തിച്ചേരാം.