Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യേലഗിരി » ആകര്‍ഷണങ്ങള് » സര്‍ക്കാര്‍ ഔഷധത്തോട്ടവും ഫലസസ്യ തോട്ടവും

സര്‍ക്കാര്‍ ഔഷധത്തോട്ടവും ഫലസസ്യ തോട്ടവും, യേലഗിരി

16

പുംഗന്നൂര്‍ തടാകത്തിന്‌ സമീപമാണ്‌ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഔഷധത്തോട്ടം. വനംവകുപ്പിന്‌ കീഴിലുള്ള ഈ തോട്ടത്തില്‍ സിദ്ധ ചികിത്സയിലും ആയുര്‍വ്വേദത്തിലും ഉപയോഗിക്കുന്ന നിരവധി ഔഷധച്ചെടികളും സസ്യങ്ങളും വളരുന്നു. വ്യാവസായിക അടിസ്ഥാനത്തില്‍ മരുന്നുകള്‍ നിര്‍മ്മിക്കുന്നതിന്‌ വേണ്ടിയാണ്‌ ഇവിടെ ഇവ വളര്‍ത്തുന്നത്‌. അത്തനാവൂരിലും നിലവൂരിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫലസസ്യ തോട്ടങ്ങളുണ്ട്‌. യഥാര്‍ത്ഥത്തില്‍ ഇവ ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളാണ്‌. പൂക്കുകയും പഴങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന നിരവധി സസ്യങ്ങള്‍ ഇവിടെ കാണാന്‍ കഴിയും. മനോഹരമായ പൂക്കളും സ്വാദിഷ്ടമായ പഴങ്ങളും അവയുടെ മണവും നിങ്ങളെ സന്തോഷിപ്പിക്കും, തീര്‍ച്ച.

 

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu