Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യേലഗിരി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ബസിലോ കാറിലോ നിങ്ങള്‍ക്ക്‌ റോഡ്‌ മാര്‍ഗ്ഗം യെലഗിരിയില്‍ എത്താം. പൊന്നേരിയില്‍ നിന്ന്‌ റോഡ്‌ മാര്‍ഗ്ഗം യെലഗിരിയില്‍ എത്താം. ബാംഗ്‌ളൂര്‍, ചെന്നൈ, കൃഷ്‌ണഗിരി, വനയമ്പാടി എന്നിവിടങ്ങളില്‍ നിന്ന്‌ യെലഗിരിയിലേക്ക്‌ എപ്പോഴും ബസുകള്‍ ലഭിക്കും. ബാംഗ്‌ളൂര്‍, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന്‌ വാഹനത്തിലും യെലഗിരിയിലെത്താം. ബാംഗ്‌ളൂരില്‍ നിന്ന്‌ വരുന്നവര്‍ ദേശീയപാത 7ലൂടെ കൃഷ്‌ണഗിരിയിലേക്ക്‌ വരുക. ഇവിടെ നിന്ന്‌ യെലഗിരിയില്‍ എത്താം. ചെന്നൈയില്‍ നിന്ന്‌ വരുന്നവര്‍ ദേശീയപാത നാലിലൂടെ സഞ്ചരിച്ച്‌ വെല്ലൂരില്‍ എത്തുക. അവിടെ നിന്ന്‌ കൃഷ്‌ണഗിരി വഴി യെലഗിരില്‍ എത്താന്‍ കഴിയും. കോയമ്പത്തൂരില്‍ നിന്ന്‌ വരുന്നവര്‍ ദേശീയപാത 47ലൂടെ സഞ്ചരിച്ച്‌ സേലത്ത്‌ എത്തുക. അവിടെ നിന്ന്‌ കൃഷ്‌ണഗിരി വഴി ഇവിടെ എത്താന്‍ കഴിയും.