Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യേലഗിരി » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം യേലഗിരി വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

യെലഗിരിക്ക്‌ അടുത്തുള്ള വിമാനത്താവളങ്ങളാണ്‌ബാംഗ്ലൂരും ചെന്നൈയും. ബാംഗളൂര്‍ എയര്‍പോര്‍ട്ട്‌ ഇവിടെ നിന്ന്‌ 195 കിലോമീറ്റര്‍ അകലെയും ചെന്നൈ വിമാനത്താവളം യെലഗിരിയില്‍ നിന്ന്‌ 217 കിലോമീറ്റര്‍ അകലെയും ആണ്‌. ഈ രണ്ട്‌ വിമാനത്താവളത്തില്‍ നിന്നും ആഭ്യന്തര- അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഉണ്ട്‌. ഇവിടങ്ങളില്‍ നിന്ന്‌ യെലഗിരിയിലേക്ക്‌ ടാക്‌സികള്‍ ലഭിക്കും. അല്‍പ്പം വിലപേശിയാല്‍ ആകര്‍ഷകമായ നിരക്കില്‍ ടാക്‌സി വാടകയ്‌ക്ക്‌ എടുക്കാന്‍ കഴിയും.