യുക്‌സോമിലെ മറ്റൊരു മനോഹരമായ ആശ്രമമാണ് കര്‍ടോക്. കര്‍ടോക് തടാകത്തിന് എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന ഈ ഗോമ്പയ്‌ക്ക് സിക്കിമിലെ ആദ്യ ഭരണാധികാരിയുടെ കിരീടധാരണത്തിന് നേതൃത്വം നല്‍കിയ ലാമമാരില്‍ ഒരാളുടെ പേരാണ് നല്‍കിയിരിക്കുന്നത്. യുക്‌സോമിലെ പ്രധാനപ്പെട്ട മൂന്ന് സന്യാസി മഠങ്ങളില്‍ ഒന്നാണ് കര്‍ടോക്. ദുബ്ദി, ങാദക് എന്നിവയാണ് മറ്റ് രണ്ട് മഠങ്ങള്‍.



Click it and Unblock the Notifications