Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാഹേശ്വര്‍ » ആകര്‍ഷണങ്ങള് » കാശി വിശ്വനാഥ ക്ഷേത്രം

കാശി വിശ്വനാഥ ക്ഷേത്രം, മാഹേശ്വര്‍

22

മാഹേശ്വറിലെ ഏറ്റവും പേരുകേട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് കാശി വിശ്വനാഥ ക്ഷേത്രം. പരമശിവന്റ പ്രതിരൂപമായ ജ്യോതിര്‍ലിംഗത്തിന്റെ നാടാണിത്. നിര്‍മാണ ചാതുര്യത്തിന് പേരുകേട്ട ഈ ക്ഷേത്രം അഹല്യാ ഭായി ഹോള്‍ക്കറാണ് നിര്‍മിച്ചത്. മാഹേശ്വറിലെ ടൂറിസം ആകര്‍ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈ ക്ഷേത്രം.

ഇവിടത്തെ ജ്യോതിര്‍ലിംഗ ദര്‍ശനം ഏറെ പ്രധാനപ്പെട്ടതായാണ് കരുതുന്നത്.  രാജ്യത്തെ തന്നെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് കാശി വിശ്വനാഥ ക്ഷേത്രം എന്ന കാര്യത്തില്‍ സംശയമില്ല. ആയിരക്കണക്കിന് ആളുകളാണ് ഈ ക്ഷേത്രം കാണാനായി ഇവിടെയെത്തുന്നത്.

 

 

 

One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Fri
Return On
27 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Fri
Check Out
27 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Fri
Return On
27 Apr,Sat