ഗുഡ്ഗാവ് -ആല്‍വാര്‍ റോഡില്‍ പിനംഗ്വാനില് നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ചൗഹാന് വംശജര്‍ക്കെതിരെ പോരാടിയ ബദാനകാസിന്റെ നാടാണ് ഇവിടം. മണ്പാത്രങ്ങളടക്കം ചരിത്രാതീത വസ്തുക്കളെ കൂടാതെ സംഗ കാലഘട്ടത്തിലേതെന്ന് കരുതുന്ന ഒരു കല്‍ത്തൂണും ഇവിടെ നിന്ന് കണെടത്തിയിരുന്നു.