സംഗ്ലി പട്ടണത്തിന് അടുത്തുതന്നെയാണ് ബാഹുബലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബാഹുബലിയെന്നുപേരുള്ള കുന്നിന്‍പുറത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.ബാഹുബലിയുടെ 28 അടി ഉയരമുള്ളതാണ് ഇവിടുത്തെ പ്രതിഷ്ഠ. ഇതുകൂടാതെ ക്ഷേത്പരിസരത്ത് ജൈനമതത്തിലെ 28 തീര്ത്ഥങ്കരന്മാരുടെ പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്.