Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആദിലാബാദ് » ആകര്‍ഷണങ്ങള് » കദം അണക്കെട്ട്

കദം അണക്കെട്ട്, ആദിലാബാദ്

20

ഗോദാവരി നദിയുടെ പോഷകനദിയായ കദം നദിയ്ക്കു കുറുകെ പണിത അണക്കെട്ടാണിത്. ആദിലാബാദ് പട്ടണത്തിന് വളരെ അടുത്തായിട്ടാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. ഗോദാവരി നോര്‍ത്ത് കനാല്‍ പ്രൊജക്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. 1949ല്‍ പണിയാന്‍ തുടങ്ങിയ അണക്കെട്ട് 1965ലാണ് പൂര്‍ത്തിയായത്. ആദിലാബാദിലെ 25000 ഹെക്ടറോളം സ്ഥലത്ത് കൃഷിയ്ക്കും മറ്റുമായി ജലമെത്തിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഈ അണക്കെട്ട് പണിതത്.

ഇപ്പോള്‍ ആദിലാബാദിലെ ഒരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ് ഈ അണക്കെട്ട്. അണക്കെട്ടും പരിസരവും പ്രകൃതി സൗന്ദര്യത്താര്‍ അനുഗ്രഹീതമാണ്. കുടുംബവമായി സമയം ചെലവിടാന്‍ പറ്റിയ മനോഹരമായ ഒരു പിക്‌നിക് കേന്ദ്രമാണിത്. കൃഷ്ണ നദിയും ഗോദാവരിയും ഒന്നായിത്തീരുന്ന ഭാഗത്താണ് അണക്കെട്ട് പണിതിരിക്കുന്നത്. സഞ്ചാരികളെ മുന്‍നിര്‍ത്തി അണക്കെട്ടിന്റെ പരിസരത്ത് മനോഹരമായ പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്. സെക്കന്തരാബാദ്-മന്‍മദ് റൂട്ടിലോടുന്ന മീറ്റര്‍ ഗേജ് തീവണ്ടിയില്‍ അണക്കെട്ടിനടുത്തെത്താം.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat