Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആദിലാബാദ് » ആകര്‍ഷണങ്ങള് » സദര്‍മട്ട് അണക്കെട്ട്

സദര്‍മട്ട് അണക്കെട്ട്, ആദിലാബാദ്

20

ആന്ധ്രപ്രദേശിലെ ഏറ്റവും പഴക്കം ചെന്ന അണക്കെട്ടാണിത്. 1891-92 കാലത്താണത്രേ ഈ അണക്കെട്ട് പണിതത്. ഇതും ഗോദാവരി നദിയ്ക്കു കുറുകെയാണ് പണിതിരിക്കുന്നത്. ജലസേചനമെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ഈ അണക്കെട്ടും പണിതത്. ശ്രീരാംസാഗര്‍ റിസര്‍വോയറില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. ഈ രണ്ട് പദ്ധതികളെയും ഒന്നിപ്പിച്ച് പുതിയൊരു പദ്ധതിയ്ക്കായുള്ള ആലോചനകള്‍ ഇപ്പോള്‍ നടന്നുവരുകയാണ്.

സദര്‍മട്ട് അണക്കെട്ട് ഇപ്പോള്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളില്‍ ഒന്നാണ്. ഇവിടുത്തെ പ്രകൃതിസൗന്ദര്യം തന്നെയാണ് ആളുകളെ ഇങ്ങോട്ട് ആകര്‍ഷിയ്ക്കുന്നത്. മനോഹരമായ ഒരു പിക്‌നിക് കേന്ദ്രമാണിത്.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed