Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആദിലാബാദ് » ആകര്‍ഷണങ്ങള്‍
  • 01മഹാത്മാഗാന്ധി പാര്‍ക്ക്

    മഹാത്മാഗാന്ധി പാര്‍ക്ക്

    മനോഹരമായ പാര്‍ക്കാണ് മഹാത്മാഗാന്ധി പാര്‍ക്ക്, ആദിലാബാദുകാരുടെ ഒരു ഇഷ്ടലൊക്കേഷനാണിത്, ആഴ്ചാവസാനങ്ങളിലും മറ്റും ഇവിടെ നല്ല തിരക്കനുഭവപ്പെടാറുണ്ട്. നഗരത്തിന് നടുക്കായിട്ടാണ് പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. നടക്കാനും, വ്യായാമം ചെയ്യാനുമെല്ലാം ആളുകള്‍...

    + കൂടുതല്‍ വായിക്കുക
  • 02കദം അണക്കെട്ട്

    കദം അണക്കെട്ട്

    ഗോദാവരി നദിയുടെ പോഷകനദിയായ കദം നദിയ്ക്കു കുറുകെ പണിത അണക്കെട്ടാണിത്. ആദിലാബാദ് പട്ടണത്തിന് വളരെ അടുത്തായിട്ടാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. ഗോദാവരി നോര്‍ത്ത് കനാല്‍ പ്രൊജക്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. 1949ല്‍ പണിയാന്‍ തുടങ്ങിയ അണക്കെട്ട്...

    + കൂടുതല്‍ വായിക്കുക
  • 03ബസരി സരസ്വതി ക്ഷേത്രം

    ബസരി സരസ്വതി ക്ഷേത്രം

    മംഗിര നദിയും ഗോദാവരി നദിയും ഒന്നിയ്ക്കുന്ന പ്രകൃതി മനോഹരമായ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബസര്‍ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ആന്ധ്രപ്രദേശിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ്. സരസ്വതിദേവിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ....

    + കൂടുതല്‍ വായിക്കുക
  • 04സെന്റ് ജോസഫ് കത്തീഡ്രല്‍

    ലോകപ്രശസ്തമായ ക്രൈസ്തവ ആരാധനാലയമാണ് ആദിലാബാദിലെ സെന്റ് ജോസഫ് കത്തീഡ്രല്‍. ആന്ധ്രപ്രദേശിലെ ഏറ്റവും മനോഹരമായ കത്തീഡ്രല്‍ എന്ന പേരും ഈ പള്ളിയ്ക്ക് തന്നെയാണ്. എല്ലാമതവിഭാഗക്കാരും എത്തുന്നൊരു സ്ഥലമാണിത്. കുര്‍ബാനകളില്‍ പങ്കെടുക്കാനും...

    + കൂടുതല്‍ വായിക്കുക
  • 05സദര്‍മട്ട് അണക്കെട്ട്

    സദര്‍മട്ട് അണക്കെട്ട്

    ആന്ധ്രപ്രദേശിലെ ഏറ്റവും പഴക്കം ചെന്ന അണക്കെട്ടാണിത്. 1891-92 കാലത്താണത്രേ ഈ അണക്കെട്ട് പണിതത്. ഇതും ഗോദാവരി നദിയ്ക്കു കുറുകെയാണ് പണിതിരിക്കുന്നത്. ജലസേചനമെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ഈ അണക്കെട്ടും പണിതത്. ശ്രീരാംസാഗര്‍ റിസര്‍വോയറില്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun