Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഗര്‍ത്തല » ആകര്‍ഷണങ്ങള് » അഗര്‍ത്തല സിറ്റി സെന്റര്‍

അഗര്‍ത്തല സിറ്റി സെന്റര്‍, അഗര്‍ത്തല

37

അഗര്‍ത്തലയുടെ ഹൃദയമാണ്‌ സിറ്റി സെന്റര്‍. ആസൂത്രിത നഗരമായതിനാല്‍ ഇവിടെയുള്ള എല്ലാത്തിലും അടുക്കുചിട്ടയും കാണാനാകും. നഗരത്തിന്റെ വൃത്തിയെ കുറിച്ച്‌ എടുത്തു പറയേണ്ടതാണ്‌. റോഡിന്റെ ഇരുവശങ്ങളിലുമായാണ്‌ കടകള്‍ സ്ഥാപിച്ചിരിക്കുന്നത്‌. വടക്കുകിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായതിനാല്‍ ഇവിടെ നിരവധി അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ സ്റ്റോറുകള്‍ ആരംഭിക്കുന്നുണ്ട്‌. കച്ചവട സ്ഥാപനങ്ങളുടെ സാന്നിധ്യം നഗരത്തെ എപ്പോഴും തിരക്കുള്ളതാക്കുന്നു. സിറ്റി സെന്ററിലെ പ്രധാന കാഴ്‌ചകള്‍ പ്രധാന ഷോപ്പിംഗ്‌ മാളും അഗര്‍ത്തല മുനിസിപ്പാലിറ്റി ഓഫീസുമാണ്‌.

അടുത്തിടെ സിറ്റി സെന്റര്‍ ദീപാലങ്കൃതമാക്കി. ഇന്ത്യയിലെ മറ്റൊരു നഗരത്തിനും അവകാശപ്പെടാന്‍ കഴിയാത്തത്ര മനോഹരമായാണ്‌ ഇത്‌ ചെയ്‌തിരിക്കുന്നത്‌. ഇതിനായി 50 കിലോവാട്ടിന്റെ സോളാര്‍ പവര്‍ പ്‌ളാന്റും ഇവിടെ സ്ഥാപിക്കുന്നുണ്ട്‌. ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ അഗര്‍ത്തലയുടെ നഗരകേന്ദ്രം ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ നഗരമായി മാറും.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu