Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സില്‍ച്ചാര്‍

സില്‍ച്ചാര്‍ - ബരാക് നദിയുടെ നടുവില്‍

15

തെക്കന്‍ ആസാമിലെ കാച്ചര്‍ ജില്ലയിലാണ് സില്‍ച്ചാര്‍ എന്ന മനോഹരമായ ഗ്രാമം സ്ഥിതിചെയ്യുന്നത്. മനോഹരമായ ഈ ഗ്രാമത്തെ ചുറ്റിയാണ് പ്രശസ്തമായ ബരാക് നദി ഒഴുകുന്നത്. ബരാക് നദിയുമായി ബന്ധപ്പെടുത്തി ബരാക് വാലി എന്നും സില്‍ച്ചാറിനെ വിളിക്കാറുണ്ട്.

മണിപ്പൂര്‍, മിസോറാം എന്നിവിടങ്ങളുമായി അടുത്ത ബന്ധമുളള നഗരമാണ് സില്‍ച്ചാര്‍. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ഇവിടെയെത്താന്‍ എളുപ്പമാണ്. മനോഹരമായ പൂന്തോട്ടങ്ങളും സില്‍ച്ചാറിനെ സാമ്പത്തികമായി സഹായിക്കുന്നു. അരി, ചായ, കാര്‍ഷിക ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് സില്‍ച്ചാറിന്റെ പ്രധാന വരുമാനം.

സില്‍ച്ചാറിലെ കാഴ്ചകള്‍

നിരവധി ടൂറിസ്റ്റ് ആകര്‍ഷണങ്ങളുണ്ട് സില്‍ച്ചാറില്‍. നിറം ചേര്‍ത്ത ജീവിതത്തിനൊപ്പം ആരാധനാലയങ്ങളും ക്ഷേത്രങ്ങളും ഇവിടെ കാണാം. കാഞ്ച കാന്തി ദേവി ക്ഷേത്രമാണ് ഇവിടത്തെ പ്രധാനപ്പെട്ട ഒരു കാഴ്ച. സിറ്റി സെന്ററില്‍നിന്നും 17 കിലോമീറ്റര്‍ അകലതാണിത്. ബുബാന്‍ മഹാദേവ് ക്ഷേത്രം, രക്തസാക്ഷി മണ്ഡപം തുടങ്ങിയവയാണ് മറ്റ് ആകര്‍ഷണങ്ങള്‍.

സില്‍ച്ചാറില്‍ എങ്ങിനെയെത്തുംസില്‍ച്ചാറില്‍ വിമാനത്താവളവും റെയില്‍വേ സ്റ്റേഷനുമുണ്ട്. റോഡ് മാര്‍ഗവും സില്‍ച്ചാറിലെത്താന്‍

പ്രയാസമില്ല.

കാലാവസ്ഥചൂടേറിയ വേനല്‍ക്കാലവും ഊഷ്മളമായ ശീതകാലവുമാണ് സില്‍ച്ചാറിന്റെ പ്രത്യേകത.

സില്‍ച്ചാര്‍ പ്രശസ്തമാക്കുന്നത്

സില്‍ച്ചാര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സില്‍ച്ചാര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സില്‍ച്ചാര്‍

  • റോഡ് മാര്‍ഗം
    ദേശീയ പാത 44 സില്ച്ചാര്‍ - ഷില്ലോംഗ് - ഗുവാഹത്തി വഴി കടന്നുപോകുന്നു. മഴക്കാലത്തൊഴികെ ഇവിടെ റോഡ് യാത്ര സുഖകരമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    സില്‍ച്ചാറില്‍ മീറ്റര്‍ ഗേജ് റെയില്‍വേ ലൈനുണ്ട്. ലുംഡിഗ് വരെയാണ് ഇത്. ലുംഡിംഗ് വരെ ബ്രോഡ് ഗേജ് ട്രെയിനില്‍ വന്ന് അവിടെ നിന്നും മീറ്റര്‍ ഗേജ് ട്രെയിനില്‍വേണം സില്‍ച്ചാറിലെത്താന്‍.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    സില്‍ച്ചാര്‍ വിമാനത്താവളത്തിലേക്ക് സിറ്റി സെന്ററില്‍ നിന്നും 22 കിലോമീറ്റര്‍ ദൂരമേയുള്ളൂ. ഗുവാഹത്തിയില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും ഇവിടെക്ക് പ്രതിദിന സര്‍വ്വീസൂകള്‍ ഉണ്ട്. ബ്രിട്ടീഷുകാരുടെ കാലത്താണ് ഈ വിമാനത്താവളം പണിതത്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri