Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഗുംബെ » ആകര്‍ഷണങ്ങള് » ബര്‍കന വെള്ളച്ചാട്ടം

ബര്‍കന വെള്ളച്ചാട്ടം, അഗുംബെ

19

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളില്‍ മറ്റൊന്നാണിത്. 850 അടിയാണ് ഇതിന്റെ ഉയരം. അഗുംബെയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ ദൂരത്തായി ഷിമോഗ ജില്ലയിലാണ് ഈ വെള്ളച്ചാട്ടം. സീത നദിയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. പഞ്ചിമഘട്ടത്തിലെ ഗുംബോ ഘട്ട് വഴി മലകയറിവേണം ഇവിടെയെത്താന്‍. മോട്ടോര്‍ബൈക്കില്‍ ഇവിടെയെത്താന്‍ സൌകര്യമുണ്ട്. തണുപ്പുകാലമാണ് സന്ദര്‍ശത്തിന് പറ്റിയസമയം.ബര്‍കന വ്യൂ പോയിന്റില്‍ നിന്നും പഞ്ചിമഘട്ടത്തില്‍ മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാം. വെള്ളച്ചാട്ടത്തിന് ചുറ്റുമായി നിബിഡവനമാണ്. വിവിധതരം സസ്യലതാദികളുണ്ടിവിടെ. മുളങ്കാടുകളും, പലതരം ഔഷധസസ്യങ്ങളും ഇവിടെ വളരുന്നു. ഏഴുവര്‍ഷത്തിലൊരിക്കല്‍ തഴച്ചുവളരുന്ന ഗുരുജി പ്ലാന്റ്‌സ് എന്ന് വിളിക്കുന്ന ചെടികളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. വരാനിരിക്കുന്ന രൂക്ഷമായ വരള്‍ച്ചയുടെ സൂചനയാണ് ഇവയുടെ വളര്‍ച്ചയെന്നാണ് വിശ്വാസം.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue