Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഗുംബെ » ആകര്‍ഷണങ്ങള് » കുഞ്ജിക്കല്‍ വെള്ളച്ചാട്ടം

കുഞ്ജിക്കല്‍ വെള്ളച്ചാട്ടം, അഗുംബെ

19

ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമേറിയ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് കുഞ്ജിക്കല്‍ ഫാള്‍സ്. ഏതാണ്ട് 1493 അടിയാണ് ഇതിന്റെ ഉയരം. വരാഹിയെന്ന നദിയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. കര്‍ണാടകത്തിലെ ജലവൈദ്യുത പദ്ധതികള്‍ പലതും വരാഹി നദിയിലെ വെള്ളത്തെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മഴക്കാലമാകുമ്പോള്‍ നദിയില്‍ പലയിടത്തും വെള്ളച്ചാട്ടങ്ങള്‍ രൂപപ്പെടും. അവയില്‍ ആളുകളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ് കുഞ്ജിക്കല്‍ ഫാള്‍സ്.

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon