Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഹമ്മദാബാദ് » ആകര്‍ഷണങ്ങള് » അക്ഷര്‍ദ്ധാം ക്ഷേത്രം

അക്ഷര്‍ദ്ധാം ക്ഷേത്രം, അഹമ്മദാബാദ്

105

അഹമ്മദാബദില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയായുള്ള ഗാന്ധിനഗറിലാണ് അക്ഷര്‍ധാം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സനാതന ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവരുടെ ക്ഷേത്രമാണിത്. സ്വാമി നാരായണനാണ് ഇവിടത്തെ പ്രതിഷ്ഠ. പിങ്ക് സാന്‍ഡ്‌സ്റ്റോണിലാണ്  ക്ഷേത്രത്തിന്റെ നിര്‍മിതി.

സ്വാമി നാരായണനുപുറമേ സ്വാമി ഗോപാലനന്ദ, ഗുണാദിതാനന്ദ് തുടങ്ങിയവരുടെ വിഗ്രഹങ്ങളും ഇവിടെ കാണാം. ഹരിമണ്ഡപവും വിഭൂതിമണ്ഡപവും അടക്കം മൂന്ന് നിലകളിലായാണ് ഈ ക്ഷേത്രം. 210 ഒറ്റക്കല്‍ത്തൂണുകളും 7 കൂറ്റന്‍ തൂണുകളും ഈ ക്ഷേത്രത്തിലുണ്ട്. സനാതന ഹിന്ദുധര്‍മത്തെക്കുറിച്ച് വിവരിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് പ്രസന്റേഷനുകളും ക്ഷേത്രത്തില്‍ ഉണ്ടാകാറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed