Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഹമ്മദാബാദ് » ആകര്‍ഷണങ്ങള് » സയന്‍സ് സിറ്റി

സയന്‍സ് സിറ്റി, അഹമ്മദാബാദ്

105

പൊതുജനങ്ങളില്‍ ശാസ്ത്രാവബോധം വളര്‍ത്താനുള്ള ഗുജറാത്ത് സര്‍ക്കാരിന്‍െറ അഭിമാന പദ്ധതിയായ സയന്‍സ് സിറ്റി നിര്‍ബന്ധമായും സഞ്ചരിക്കേണ്ട സ്ഥലമാണ്. സര്‍ക്കേജ് -ഗാന്ധിനഗര്‍ ഹൈവേയില്‍ 107 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന സയന്‍സ് സിറ്റിയില്‍ ശാസ്ത്രത്തെ എളുപ്പം മനസിലാക്കാന്‍ സാധിക്കുന്ന  വിര്‍ച്വല്‍ റിയാലിറ്റി കോര്‍ണറുകള്‍, ലൈവ് പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്. ത്രീഡി ഐമാക്സ് തിയേറ്റര്‍, മ്യൂസിക്കല്‍ ഡാന്‍സിംഗ് ഫൗണ്ടന്‍, എനര്‍ജി പാര്‍ക്ക് എന്നിവ ഇവിടത്തെ മറ്റുവേറിട്ട കാഴ്ചകളാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat