1992ല്‍ അന്തരിച്ച ശ്രീ ആനന്ദ് ഋഷിജി മഹാരാജിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ചതാണ് ആനന്ദ് ധാം. ഷിരാല്‍ ചിച്ചൊണ്ടിയെന്ന സ്ഥലത്ത് ജനിച്ച ഇദ്ദേഹം പിന്നീട് ആത്മീയ മാര്‍ഗ്ഗത്തിലേയ്ക്ക് തിരിയുകയും പതിമൂന്നാം വയസ്സില്‍ ശ്രീ രത്തന്‍ ഋഷിജി...
സഹ്യാദ്രി മലനിരകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്നതാണ് കല്‍സുഭായ് ഹരിശ്ച്രന്ദ്രഗഡ് വന്യജീവിസങ്കേതം. അഹമദ്‌നഗറിലെ അകോലെ താലൂക്കിലാണ് ഈ വന്യജീവി സങ്കേതമുള്ളത്. അനേകതരം സസ്യജന്തുജാലങ്ങളുണ്ട് ഇവിടെ. വന്യജീവിസങ്കേതത്തിനുള്ളിയാലിട്ടാണ് കല്‍സുഭായ് പീക്ക്. ഈ...
അഹമ്മദ്‌നഗര്‍ പാലികയുടെ കീഴിലാണ് ഇവിടുത്തെ ഹിസ്റ്റോറിക്കല്‍ മ്യൂസിയം ആന്റ് റിസര്‍ച്ച് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 1960ലാണ് ഈ മ്യൂസിയം പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യകാലത്ത് വെറും രണ്ട് മുറിയിലായി തുടങ്ങിയ മ്യൂസിയത്തില്‍ ഇന്ന്...
കാവല്‍റി ടാങ്ക് മ്യൂസിയം എന്നാണ് ഇതിന്റെ ശരിയായ പേര്. മുന്‍ സൈനിക മേധാവിയായിരുന്ന ജനറല്‍ ബി സി ജോഷിയാണ് 1994ല്‍ ഈ മ്യൂസിയം ഉത്ഘാടനം ചെയ്തത്. ഏഷ്യയിലെ ആദ്യത്തെ ടാങ്ക് മ്യൂസിയമാണ് ഇത്. പലകാലങ്ങളിലായി പലഭരണാധികാരികള്‍ ഉപയോഗിച്ച സൈനിക...
അഹമ്മദ് നിസാം ഷായുടെ മൃതദേഹം അടക്കം ചെയ്ത സ്ഥലമാണ് ബാഗ് റൗസ. ഗാര്‍ഡന്‍ ഓഫ് ഷ്രൈന്‍ എന്നാണ് ഇതിനെ വിളിയ്ക്കുന്നത്. കറുത്ത ശിലയിലാണ് ഇത് പണിതിരിക്കുന്നത്. ഇതിന്റെ താഴികക്കുടത്തില്‍ സുവര്‍ണലിപികളില്‍ ഖുറാനിലെ വചനങ്ങള്‍ എഴുതിവച്ചിട്ടുണ്ട്....
മുല്ല നദിയിലാണ് ഈ അണക്കെട്ട് പണിതിരിക്കുന്നത്. ധ്യാനേശ്വര്‍ അണക്കെട്ടെന്നും ഇതിന് പേരുണ്ട്. അഹമ്മദ്‌നഗര്‍ ജില്ലയിലെ റാഹുരി താലൂക്കിലാണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്. ഈ അണക്കെട്ടിനെ ആശ്രയിച്ചാണ് അഹമ്മദ്‌നഗര്‍ നഗരത്തിലെയും സമീപപ്രദേശങ്ങളിയെും...
1499ല്‍ അഹ്മനദ് നിസാം ഷാ പണികഴിപ്പിച്ചതാണ് ഈ മനോഹരമായ പൂന്തോട്ടം. ഗാര്‍ഡന്‍ ഓഫ് വിക്ടറിയെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. മഹമനി രാജാവിനെ യുദ്ധത്തില്‍ തോല്‍പിച്ചതിന്റെ സ്മരണയ്ക്കായിട്ടാണേ്രത നിസാം ഈ സ്മാരകം പണികഴിപ്പിച്ചത്. 1494ലാണ് നിസാം...
അഹമദ്‌നഗറിലെ ഏറ്റവും പ്രധാനആകര്‍ഷണം ഏതെന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം അഹമദ്‌നഗര്‍ കോട്ടയെന്നുതന്നെയാണ്. 15, 16 നൂറ്റാണ്ടുകളിലായിട്ടാണ് അന്നത്തെ ഭരണാധികാരിയായിരുന്ന അഹ്മദ് നിസാം ഷാ ഈ കോട്ട പണിതുയര്‍ത്തിയത്. പതിനെട്ടു മീറ്ററോളം ഉയരമുള്ള...
അഹമ്മദ് നിസാം ഷായുടെ മകനായിരുന്ന ബുര്‍ഹാന്‍ ഷായുടെ സ്മരണാര്‍ത്ഥം പണികഴിപ്പിച്ചതാണേ്രത ഫരിയ ബാഗ് കൊട്ടാരം. പിതാവായ അഹമ്മദ് നിസാം ഷായുടെ മരണത്തെത്തുടര്‍ന്ന് 1508ല്‍ തന്റെ ഏഴാം വയസ്സില്‍ ബുര്‍ഹാന് രാജ്യഭാരം ഏറ്റെടുക്കേണ്ടിവന്നുവത്രേ....
അഹമദ്‌നഗറില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് സലാബത് ഖാന്റെ ശവകുടീരം. ഷാ ഡോണ്‍ഗര്‍ എന്ന ഒരു കുന്നിന്‍ മുകളിലാണ് ഈ ശവകുടീരമുള്ളത്. മുര്‍ത്താസ നൈസാം ഷായുടെ കാലത്തെ മന്ത്രിയായിരുന്നു സലാബത് ഖാന്‍ ചാന്ദ് ബീബിസ്...