അഹമ്മദ് നിസാം ഷായുടെ മൃതദേഹം അടക്കം ചെയ്ത സ്ഥലമാണ് ബാഗ് റൗസ. ഗാര്‍ഡന്‍ ഓഫ് ഷ്രൈന്‍ എന്നാണ് ഇതിനെ വിളിയ്ക്കുന്നത്. കറുത്ത ശിലയിലാണ് ഇത് പണിതിരിക്കുന്നത്. ഇതിന്റെ താഴികക്കുടത്തില്‍ സുവര്‍ണലിപികളില്‍ ഖുറാനിലെ വചനങ്ങള്‍ എഴുതിവച്ചിട്ടുണ്ട്. ബാഗ് റൗസയ്ക്കടുത്തായിട്ടാണ് രാജാവിന്റെ ആനയായിരുന്ന ഗുലാം അലിയുടെ ശവകുടീരമുള്ളത്. 1565ല്‍ വിജയനഗര രാജാവുമായുള്ള യുദ്ധത്തിനിടെയാണത്രേ ഏറെ പേരെടുത്ത ഈ ഗജവീരന്‍ ചരിഞ്ഞത്. അഹ്മദ്‌നഗര്‍ പട്ടണത്തില്‍ നിന്നും ടാക്‌സിയിലോ ബസിലോ ആയി ബാഗ് റൗയില്‍ എത്താം.



Click it and Unblock the Notifications