ഐഹോളെ യാത്രയില്‍ സന്ദര്‍ശിച്ചിരിക്കേണ്ട പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് സൂര്യനാരായണ ക്ഷേത്രം സൂര്യദേവനാണ് ഇവിടത്തെ പ്രതിഷ്ഠ. എഴാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ ആണ് ക്ഷേത്രം നിര്‍മ്മിച്ചത്. സൂര്യദേവന്റെ രണ്ട് അടി ഉയരമുള്ള പ്രതിഷ്ഠയാണ് ഇവിടത്തേത്. കൂടാതെ ശിവപത്‌നിമാരായ ഉഷയും സന്ധ്യയും തേരില്‍ ഇരിക്കുന്നുമുണ്ട്. ലാദ് ഖാന്‍ ക്ഷേത്രത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായിട്ടാണ് സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്നത്. യാത്രക്കാരുടെ ഇടയില്‍ ഈ സ്ഥലം അത്ര പ്രശസ്തമല്ല, പക്ഷേ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്.



Click it and Unblock the Notifications