Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഐസ്വാള്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

നാഷണല്‍ ഹൈവേ 54 ആണ് ഐസ്വാളിനെ രാജ്യത്തിന്‍െറ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത്. സില്‍ചാറിലൂടെ കടന്നുപോകുന്ന ഹൈവേ ഷില്ളോംഗ് വഴി ഗുവാഹത്തിയിലാണ് എത്തുന്നത്. ഷില്ലോംഗില്‍ നിന്നും സില്‍ചാറില്‍ നിന്നും ഇങ്ങോട് സര്‍ക്കാര്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ ധാരാളം ഉണ്ട്. ടാറ്റാസുമോ വാഹനങ്ങളും ഈ റൂട്ടില്‍ ധാരാളം ലഭിക്കും.