അജന്ത കാലാവസ്ഥ

ഹോം » സ്ഥലങ്ങൾ » അജന്ത » കാലാവസ്ഥ
നിലവിലെ കാലാവസ്ഥ പ്രവചനം
Ajanta, India 23 ℃ Patchy light rain
കാറ്റ്: 16 from the NW ഈര്‍പ്പം: 90% മര്‍ദ്ദം: 1005 mb മേഘാവൃതം: 51%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Thursday 21 Sep 22 ℃ 71 ℉ 24 ℃76 ℉
Friday 22 Sep 21 ℃ 69 ℉ 26 ℃78 ℉
Saturday 23 Sep 21 ℃ 69 ℉ 30 ℃85 ℉
Sunday 24 Sep 21 ℃ 71 ℉ 30 ℃86 ℉
Monday 25 Sep 22 ℃ 71 ℉ 30 ℃87 ℉

കാലാവസ്ഥ മാറ്റങ്ങള്‍ അധികമൊന്നും പ്രതിഫലിക്കാത്ത തരത്തിലാണ് അജന്തയുടെ ഭൂപ്രകൃതി.

വേനല്‍ക്കാലം

വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. അതിനാല്‍ത്തന്നെ വേനല്‍ക്കാലത്ത് അജന്ത യാത്ര അഭികാമ്യമല്ല. കടുത്ത ചൂടില്‍ സഞ്ചാരികള്‍ തളര്‍ന്നുപോകാനിടയുണ്ട്, പ്രത്യേകിച്ച് വിദേശികള്‍.

മഴക്കാലം

ശരാശരി മഴ ലഭിക്കുന്ന പ്രദേശമാണിത്. മഴക്കാലത്ത് അജന്ത ചുറ്റിനടന്നുകാണാന്‍ നല്ല രസമാണ്. ഇക്കാലത്ത് നിരവധി യാത്രികര്‍ അജന്തയിലെത്തുന്നു. ജൂലൈ മുതല്‍ നവംബര്‍ വരെയാണ് ഇവിടെ മഴക്കാലം.

ശീതകാലം

ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ശീതകാലത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നത്. മനോഹരമായ കാലാവസ്ഥയാണ് ശീതകാലത്ത് ഇവിടെ.