എങ്ങനെ എത്തിച്ചേരും

ഹോം » സ്ഥലങ്ങൾ » അജന്ത » എങ്ങനെ എത്തിച്ചേരും

റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. പൂനെ, മുംബൈ, ഷിര്‍ദ്ദി, നാസിക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് നിരവധി ബസ് സര്‍വ്വീസുകളുണ്ട്. ഔറംഗബാദില്‍ നിന്നും രണ്ട് - മൂന്ന് മണിക്കൂര്‍ സഞ്ചരിച്ചാല്‍ അജന്തയിലെത്താം.