എങ്ങനെ എത്തിച്ചേരും

ഹോം » സ്ഥലങ്ങൾ » അജ്മീര്‍ » എങ്ങനെ എത്തിച്ചേരും

ദില്ലിയില്‍ നിന്നും മുംബൈയ്ക്കുള്ള ദേശീയ പാത 8നരികിലായാണ് അജ്മീറിന്റെ കിടപ്പ്. രാജസ്ഥാനിലെ പ്രമുഖ നഗരങ്ങളായ ജയ്പൂര്‍, ജോധ്പൂര്‍, ജയ്‌സാല്‍മീര്‍, ഉദയ്പൂര്‍, ഭരത്പൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം അജ്മീറിലേയ്ക്ക് മെച്ചപ്പെട്ട റോഡുകളുണ്ട്. ഇവിടങ്ങളില്‍ നിന്നെല്ലാം അജ്മീറിലേയ്ക്ക് ടൂറിസ്റ്റ് ബസുകളും ടാക്‌സികളും ലഭ്യമാണ്.