Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അജ്മീര്‍ » ആകര്‍ഷണങ്ങള്‍
 • 01നാസിയാന്‍ ക്ഷേത്രം

  ലാല്‍ മന്ദിര്‍(ചുവന്ന ക്ഷേത്രം) എന്നുകൂടി പേരുള്ള നാസിയാന്‍ ടെംപിള്‍ 1865ല്‍ പണിതീര്‍ത്തതാണ്. അജ്മീറിലെ പൃഥ്വിരാജ് മാര്‍ഗിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ജൈനമതത്തിലെ ആദ്യത്തെ തീര്‍ത്ഥങ്കരനായ ആദിനാഥപ്രഭുവാണ് രണ്ട് നിലയുള്ള...

  + കൂടുതല്‍ വായിക്കുക
 • 02മന്‍ഗ്ലിയാവസ്

  മന്‍ഗ്ലിയാവസ്

  അജ്മീര്‍ നഗരത്തില്‍ നിന്നും ദേശീയപാത 8ല്‍ ബീവാറിലേയ്ക്കുള്ള വഴിയില്‍ 26 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മന്‍ഗ്ലിയവസ് എന്ന സ്ഥലത്തെത്താം. അപൂര്‍വ്വ ജനുസ്സില്‍പ്പെട്ട് എണ്ണായിരത്തോളം വര്‍ഷം പഴക്കമുള്ള രണ്ട് വൃക്ഷങ്ങളാണ് ഇവിടുത്തെ...

  + കൂടുതല്‍ വായിക്കുക
 • 03ഭീം ബുര്‍ജ്-ഗര്‍ഭ ഗുഞ്ജന്‍

  ഭീം ബുര്‍ജ്-ഗര്‍ഭ ഗുഞ്ജന്‍

  താരഗഡ് കോട്ടയുടെ അതിര്‍ത്തിയ്ക്കുള്ളിലുള്ള കല്‍ഗോപുരമാണ് ഇത്. ഭിം ബുര്‍ജിന് താഴെയുള്ള പീരങ്കിയാണ് ഗര്‍ഭ ഗുഞ്ജന്‍. ഇന്ത്യയില്‍ വലിപ്പത്തല്‍ രണ്ടാം സ്ഥാനത്താണ് ഇത്. ഇതിനടുത്ത് ജലസംഭരണികളുമുണ്ട്, ഒരുകാലത്ത് ജലക്ഷാമം നേരിട്ടപ്പോള്‍...

  + കൂടുതല്‍ വായിക്കുക
 • 04അധായ് ദിന്‍ കാ ജോപ്ര

  വെറും രണ്ടര ദിവസം കൊണ്ട് പണിതീര്‍ത്തുവെന്ന് വിശ്വസിക്കപ്പെടുന്ന പള്ളിയാണിത്. ഇതിന്റെ നിര്‍മ്മാണത്തിന് പിന്നില്‍ രസകരമായ കഥയുണ്ട്. ആദ്യകാലത്ത് ഈ കെട്ടിടം ഒരു സംസ്‌കൃത പാഠശാലയായിരുന്നുവത്രേ. എഡി 1198ല്‍ മുഹമ്മദ് ഗോറി ഇത് പള്ളിയാക്കി...

  + കൂടുതല്‍ വായിക്കുക
 • 05ആന്‍ടെഡ് കി മാത ടെംപിള്‍

  ആന്‍ടെഡ് കി മാത ടെംപിള്‍

  ഒരു ജൈന ക്ഷേത്രമാണിത്. ദിഗംബരവിഭാഗത്തിന്റെ പരമ്പരാഗത ശൈലിയിലാണ് ഇത് പണിതിരിക്കുന്നത്. ക്ഷേത്രത്തില്‍ ഒട്ടേറെ ഛത്രികളും ഛബുത്രകളുമുണ്ട്. ചിത്രങ്ങള്‍, കൊത്തിവച്ച രൂപങ്ങള്‍, പ്രതിമകള്‍ തുടങ്ങി പലതരത്തിലുള്ള കാഴ്ചകളാണ് ക്ഷേത്രത്തിനകത്തുള്ളത്....

  + കൂടുതല്‍ വായിക്കുക
 • 06അബ്ദുള്ള ഖാന്‍സ് ടോംബ്

  അബ്ദുള്ള ഖാന്‍സ് ടോംബ്

  വെളുത്ത മാര്‍ബിളില്‍ തീര്‍ത്ത മനോഹരമായ സ്മാരകമാണ് അബ്ദുള്ള ഖാന്‍ ടോംബ്. എഡി 1710ല്‍ സയ്യെദ് സഹോദരന്മാരാണ് തങ്ങളുടെ പിതാവിന്റെ സ്മരണാര്‍ത്ഥം ഇത് നിര്‍മ്മിച്ചത്. ചതുരാകൃതിയിലുള്ള ഈ നിര്‍മ്മിതി നാല് പടികള്‍ ഉയരത്തിലായിട്ടാണ്...

  + കൂടുതല്‍ വായിക്കുക
 • 07സോല ഖംബ

  സോല ഖംബ

  പതിനാറ് തൂണുകളില്‍ പണിതുയര്‍ത്തിയതാണ് ഈ കെട്ടിടം. അതുകൊണ്ടാണ് ഇതിന് സോല ഖംബ എന്ന് പേരുവീണത്. ഔറംഗസീബിന്റെ ഭരണാകലത്താണ് ഈ ശവകുടീരം പണികഴിപ്പിച്ചത്. ഷെയ്ഖ് അല അല്‍ ദിന്‍ ടോംബ് എന്നും ഇതിന് പേരുണ്ട്. ദര്‍ഗ ഷെരീഫിന്റെ അടുത്തുതന്നെയാണ് സോല ഖംബ...

  + കൂടുതല്‍ വായിക്കുക
 • 08ഫോയ് സാഗര്‍ ലേക്ക്

  ഫോയ് സാഗര്‍ ലേക്ക്

  1892ല്‍ ബ്രിട്ടീഷ് വാസ്തുശില്‍പിയായിരുന്ന ഫോയുടെ മേല്‍നോട്ടത്തില്‍ പണിത തടാകമാണിത്. വരള്‍ച്ചയുടെ രൂക്ഷതകുറയ്ക്കുകയെന്ന ഉദ്ദേശത്തോടെ പണിതീര്‍ത്തതാണ് ഈ തടാകം. പ്രധാന ജലസ്രോതസ്സെന്ന നിലയിലാണ് ഇത് ഉപയോഗിച്ച് വന്നതെങ്കിലും ഇതിന് സമീപത്തെ...

  + കൂടുതല്‍ വായിക്കുക
 • 09മന്ദിര്‍ ശ്രീ നിംബാര്‍ക്ക് പീഠ്

  മന്ദിര്‍ ശ്രീ നിംബാര്‍ക്ക് പീഠ്

  ഖേജര്‍ലിയിലെ ഭടി ചീഫ് ആയിരുന്ന ശ്രീ ഷിയോജി, ഗോപാല്‍ സിങ് ജി ഭട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചതാണിത് . വൈഷ്ണവ തത്വങ്ങളുടെ പ്രചരണാര്‍ത്ഥം നിര്‍മ്മിച്ചതായിരുന്നുവേ്രത ഇത്. പ്രധാനകവാടത്തില്‍ ഭക്തര്‍ എത്തുമ്പോള്‍ത്തന്നെ...

  + കൂടുതല്‍ വായിക്കുക
 • 10അക്ബറി മസ്ജിദ്

  അക്ബറി മസ്ജിദ്

  മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബര്‍ 1571ല്‍ പണികഴിപ്പിച്ചതാണ് ഈ പള്ളി. ദര്‍ഗഷെരീഫിലെ ഷാജഹാനി ഗേറ്റ്, ബുലന്ദ് ദര്‍വാസ എന്നിവയ്ക്കിടയിലാണ് അക്ബറി മസ്ജിദ് സ്ഥിതിചെയ്യുന്നത്. ചുവന്ന മണല്‍ക്കല്ലിലാണ് പള്ളി പണിതിരിയ്ക്കുന്നത്. ഇപ്പോള്‍...

  + കൂടുതല്‍ വായിക്കുക
 • 11അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരം, മ്യൂസിയം

  അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരം, മ്യൂസിയം

  എഡി 1570ല്‍ നിര്‍മ്മിച്ചതാണ് ഈ കെട്ടിടം. രാജസ്ഥാനിലെ ഏറ്റവും ശക്തമായ കൊട്ടാരമാണിത്. മുഗള്‍ രാജാവായിരുന്ന ജഹാംഗീറിന്റെയും ഇംഗ്ലീഷ് അംബാസഡറായിരുന്ന സര്‍ തോമസ് റോയുടെയും മീറ്റിങ്ങുകള്‍ ഇവിടെവച്ചായിരുന്നുവേ്രത നടന്നിരുന്നത്....

  + കൂടുതല്‍ വായിക്കുക
 • 12മയോ കോളെജ്, മ്യൂസിയം

  മയോ കോളെജ്, മ്യൂസിയം

  1869 മുതല്‍ 1872വരെ ഇന്ത്യയില്‍ വൈസ്രോയിയായി പ്രവര്‍ത്തിച്ച മയോയാണ് ഈ കോളെജ് സ്ഥാപിച്ചത്. ഭരണകാര്യങ്ങള്‍ക്കായി ഇവിടെ താമസിക്കുന്ന ബ്രിട്ടീഷുകാരുടെ മക്കള്‍ക്കും ഇന്ത്യന്‍ ഭരണതന്ത്രജ്ഞരുടെയും രാജാക്കന്മാരുടെയും കുടുംബാംഗങ്ങള്‍ക്കുമെല്ലാം...

  + കൂടുതല്‍ വായിക്കുക
 • 13അനാ സാഗര്‍ ലേക്ക്

  13 കിലോമീറ്റര്‍ വിസ്തൃതിയുള്ള മനുഷ്യനിര്‍മ്മിത തടാകമാണിത്. പൃഥ്വി രാജ് ചൗഹാന്റെ മുത്തച്ഛനായിരുന്ന അനാജി ചൗഹാനാണേ്രത ഇത് പണികഴിപ്പിച്ചത്. എഡി 1135നും 1150നും ഇടയില്‍ തദ്ദേശവാസികളായ പണിക്കാരാണ് ഇത് നിര്‍മ്മിച്ചതെന്ന് ചരിത്രം പറയുന്നു. പിന്നീട്...

  + കൂടുതല്‍ വായിക്കുക
 • 14ഷാജഹാന്‍ പള്ളി

  ഷാജഹാന്‍ പള്ളി

  മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ പണികഴിപ്പിച്ചതാണ് വെളുത്ത മാര്‍ബിളില്‍ നിര്‍മ്മിച്ചതാണ് ഈ പള്ളി. ദര്‍ഗ ഷെരീഫിന്റെ ഉള്ളിലെ തളത്തിലാണ് ഈ പള്ളി പണിതിരിയ്ക്കുന്നത്. വളരെ മനോഹരമായ കൊത്തുപണികളുള്ളതാണ് ഇതിന്റെ വിശുദ്ധസ്ഥാനം. പരമ്പരാഗത...

  + കൂടുതല്‍ വായിക്കുക
 • 15ഭരത്പുര്‍ മ്യൂസിയം

  ഭരത്പുര്‍ മ്യൂസിയം

  ലോഹഗഡ് കോട്ടയിലാണ് ഈ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. പുരാവസ്തുക്കളാണ് ഇവിടെയും സൂക്ഷിച്ചിരിയ്ക്കുന്നത്. ഒരുകാലത്ത് ഭരത്പൂരിലെ ഭരണാധികാരികള്‍ ഭരണകാര്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നതാണ് ഈ കെട്ടിടം. കച്ചാഹരി കലന്‍ എന്നായിരുന്നു ഇതിന്റെ പേര്. പിന്നീട്...

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
24 Sep,Fri
Return On
25 Sep,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
24 Sep,Fri
Check Out
25 Sep,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
24 Sep,Fri
Return On
25 Sep,Sat