Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അലിബാഗ് » ആകര്‍ഷണങ്ങള് » കനേശ്വര്‍ മന്ദിര്‍

കനേശ്വര്‍ മന്ദിര്‍, അലിബാഗ്

27

ശിവഭക്തരുടെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് കനേശ്വര്‍ ക്ഷേത്രം. 54 അടി ഉയരമുള്ള ഇവിടുത്തെ ശിവ പ്രതിമ മനോഹരമാണ്. അലിബാഗില്‍ നിന്നും 12 കിലോമീറ്റര്‍ അകലത്താണിത്. ഒരു കുന്നിന്‍ മുകളില്‍ 900 അടി ഉയരത്തിലായിട്ടാണ് ക്ഷേത്രം പണിതിരിക്കുന്നത്. 500 പടികള്‍ കയറിവേണം ക്ഷേത്രത്തിലെത്താന്‍. രാജ രാംദേവ് യാദവാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. മനോഹരമാണ് ഈ ക്ഷേത്രവും പരിസരവും. ഹനുമാന്‍, ശ്രീ ബല്‍റാം കൃഷ്ണന്‍. ശ്രീ പലേശ്വര്‍ തുടങ്ങി ഒട്ടേറെ ഉപദേവ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. എല്ലാവര്‍ഷവും കാര്‍ത്തി പൂര്‍ണിമ സമയത്ത് ഇവിടെ വലിയ ജനത്തിരക്കനുഭവപ്പെടാറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue