Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അലഹബാദ്‌ » ആകര്‍ഷണങ്ങള് » അലഹബാദ്‌ കോട്ട

അലഹബാദ്‌ കോട്ട, അലഹബാദ്‌

41

അക്‌ബര്‍ നിര്‍മ്മിച്ച ഏറ്റവും വലിയ കോട്ടയാണ്‌ അലഹബാദ്‌ കോട്ട. 1583 ല്‍ നിര്‍മ്മിച്ച്‌ ഈ കോട്ട ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച കോട്ടയായാണ്‌ കണക്കാക്കുന്നത്‌. അലഹബാദിലെ ഗംഗ,യമുന നദികളുടെ സംഗമ സ്ഥലത്തായാണ്‌ കോട്ട സ്ഥിതി ചെയ്യുന്നത്‌. രൂപകല്‍പനയിലും നിര്‍മാണത്തിലും ശില്‍പ ഭംഗിയിലും വേറിട്ടു നില്‍ക്കുന്ന ഈ കോട്ട വളരെ പ്രശസ്‌തമാണ്‌. നിലവില്‍ ഇന്ത്യന്‍ കരസേനയുടെ കൈവശമാണ്‌ കോട്ട. കോട്ടയുടെ ഭൂരിഭാഗം ഭാഗങ്ങളിലും പ്രവേശിക്കുന്നത്‌ തടഞ്ഞിട്ടുണ്ട്‌. എന്നാല്‍ ചില ഭാഗങ്ങള്‍ പൊതു ജനങ്ങള്‍ക്കായി തുറക്കുന്നുണ്ട്‌. അക്ഷയവത്‌ അഥവ നശിക്കാത്ത വൃക്ഷം ഈ കോട്ടയിലുണ്ടെന്നാണ്‌്‌ പറയപ്പെടുന്നത്‌.

എന്നാല്‍, സന്ദര്‍ശകര്‍ക്ക്‌ പ്രവേശനമില്ലാത്ത ഭാഗത്തായതിനാല്‍ കാണാന്‍ കഴിയില്ല. ഉദ്യോഗസ്ഥരുടെ പ്രത്യേക അനുമതി വേണം ഈ സ്ഥലം സന്ദര്‍സിക്കാന്‍. കോട്ടയില്‍ 10.6 ആടി ഉയരമുള്ള കല്ലില്‍ തീര്‍ത്ത്‌ അശോക സ്‌തംഭം ഉണ്ട്‌. 232 ബിസിയില്‍ നിര്‍മ്മിച്ചതാണിതെന്നാണ്‌ വിശ്വാസം. പുരാവസ്‌തു ഗവേഷകരെ സംബന്ധിച്ചും ചരിത്രകാരന്‍മാരെ സംബന്ധിച്ചും ഏറെ പ്രാധാന്യമുണ്ട്‌ ഇതിന്‌.

One Way
Return
From (Departure City)
To (Destination City)
Depart On
29 Jul,Wed
Return On
30 Jul,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Jul,Wed
Check Out
30 Jul,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Jul,Wed
Return On
30 Jul,Thu