Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആലപ്പുഴ » ആകര്‍ഷണങ്ങള് » എടത്വ പള്ളി

എടത്വ പള്ളി, ആലപ്പുഴ

77

കേരളത്തിലെ പ്രമുഖ ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമാണ് എടത്വ പള്ളി. വിശുദ്ധ ഗീവര്‍ഗീസിന്റെ പേരില്‍ സ്ഥാപിതമായ പള്ളിയാണിത്. മാനസി രോഗികള്‍ക്കുംമറ്റും ഇവിടുത്തെ പ്രാര്‍ത്ഥന സുഖം നല്‍കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. പമ്പാനദിയുടെ തീരത്താണ് ഈ ദേവാലയം സ്ഥിതിചെയ്യുന്നത്. 1810ലാണ് ഈ പള്ളി സ്ഥാപിച്ചത്.

കോയില്‍മുക്കുപള്ളിയെന്നറിയപ്പെട്ട പള്ളിയാണ് പിന്നീട് എടത്വ പള്ളിയെന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. മധ്യകാലയൂറോപ്യന്‍ ദേവാലയങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് എടത്വ സെന്റ് ജോര്‍ജ്ജ് ഫെറോന പള്ളിയുടെ നിര്‍മ്മാണം. തിരുവല്ലയില്‍ നിന്നും 14 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. എല്ലാവര്‍ഷവും ഏപ്രില്‍ 27 മുതല്‍ മെയ് 7 വരെയാണ് വിശുദ്ധ വര്‍ഗ്ഗീസിന്റെ പെരുന്നാള്‍ നടക്കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat