Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആലപ്പുഴ » ആകര്‍ഷണങ്ങള് » മണ്ണാറശാല നാഗരാജ ക്ഷേത്രം

മണ്ണാറശാല നാഗരാജ ക്ഷേത്രം, ആലപ്പുഴ

77

കേരളത്തിലെ പ്രശസ്തമായ നാഗക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഒട്ടേരെ ഐതീഹ്യങ്ങളും കഥകളുമുണ്ട് ഈ ക്ഷേത്രത്തെക്കുറിച്ച്. ആലപ്പുഴയിലെ ഹരിപ്പാടാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവസര്‍പ്പമായ വാസുകിയും നാഗയക്ഷിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍. നിലവറയില്‍ വിഷ്ണു സര്‍പ്പമായ അനന്തന്റെ പ്രതിഷ്ഠയുമുണ്ട്. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

തുലാമാസത്തിലെ ആയില്യം നാളിലാണ് ഇവിടുത്തെ പ്രധാന ആഘോഷം. മണ്ണാറശാല ആയില്യമെന്നാണ് ഇത് അറിയപ്പെടുന്നത്. നാഗരാജാവിന്റെ വിഗ്രഹവുമായി വലിയമ്മയെന്ന് വിളിയ്ക്കുന്ന സ്ത്രീ നടത്തുന്ന പ്രദക്ഷിണമാണ് ഉത്സവത്തിലെ പ്രധാന ചടങ്ങ്. ഹരിപ്പാട്ടുനിന്നും മൂന്നരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.  സന്താനഭാഗ്യത്തിനായി ഇവിടെ നടത്തുന്ന ഉരുളി കമഴ്ത്തല്‍ വഴിപാട് ഏറെ പ്രശസ്തമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue