Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആലപ്പുഴ » ആകര്‍ഷണങ്ങള് » പാതിരാമണല്‍

പാതിരാമണല്‍, ആലപ്പുഴ

77

വേമ്പനാട് കായലില്‍ സ്ഥിതിചെയ്യുന്ന ചെറുദ്വീപാണ് പാതിരാമണല്‍. മുഹമ്മ-കുമരകം ജലപാതയിലാണ് ഈ തുരുത്ത് സ്ഥിതിചെയ്യുന്നത്. ആലപ്പുഴ നഗരത്തില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ മുഹമ്മയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ദേശാടനപ്പക്ഷികലുടെ വാസസ്ഥലമെന്ന നിലയ്ക്കാണ് പാതിരാമണല്‍ ശ്രദ്ധേയമാകുന്നത്. പലേടത്തും കാണാന്‍ കഴിയാത്തത്രയും വൈവിധ്യമാര്‍ന്ന പക്ഷിവര്‍ഗ്ഗങ്ങളാണ് ഇവിടെയെത്താറുള്ളത്.

പാതിരാമണലും കുമരകവും പക്ഷിനിരീക്ഷകരെ സംബന്ധിച്ച് കാഴ്ചകളുടെ കലവറയാണ്.  കുമരകത്തിനും തണ്ണീര്‍മുക്കം ബണ്ടിനും ഇടയ്ക്ക് സ്ഥിതിചെയ്യുന്ന പാതിരാമണലിലേയ്ക്ക് കുമരകത്തുനിന്നും ബോട്ട് ലഭിയ്ക്കും. ആലപ്പുഴയിലെത്തുന്ന സഞ്ചാരികളെല്ലാം തമ്പടിയ്ക്കുന്ന പ്രമുഖ കേന്ദ്രങ്ങളിലൊന്നാണ് കുമരകം. ഒട്ടേറെ പ്രമുഖ റിസോര്‍ട്ടുകളും ഹോം സ്‌റ്റേകളുമെല്ലാം ഇവിടെയുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed