Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആലപ്പുഴ » ആകര്‍ഷണങ്ങള് » സെന്റ് സെബാസ്റ്റിയന്‍സ് പള്ളി

സെന്റ് സെബാസ്റ്റിയന്‍സ് പള്ളി, ആലപ്പുഴ

77

ക്രൈസ്തവരെ സംബന്ധിച്ച് പ്രധാനപ്പെട്ടൊരു തീര്‍ത്ഥാടന കേന്ദ്രമാണ് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി. സെന്റ് സെബാസ്റ്റ്യന്‍ സ്ഥാപിച്ച ഏഴ് പള്ളികളില്‍ ഒന്നാണത്രേ ഇത്. ആലപ്പുഴയിലെ അര്‍ത്തുങ്കലിലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. വര്‍ഷാവര്‍ഷം ജനുവരി മാസത്തിന്റെ തുടക്കത്തില്‍ നടക്കുന്ന അര്‍ത്തുങ്കല്‍ പെരുന്നാല്‍ ഏറെ പ്രശസ്തമാണ്.

പത്തുദിവസം നീണ്ടുനില്‍ക്കുന്നതാണ് ഈ പെരുന്നാള്‍. പെരുന്നാള്‍ സമയത്ത് സെന്റ് സെബാസ്റ്റ്യന്റെ രൂപം കടല്‍ത്തീരം വരെ ഘോഷയാത്രയായി കൊണ്ടുവരുകയും തിരിച്ചുകൊണ്ടുപോവുകയും ചെയ്യുന്നു. ഈ സമയത്ത് മിക്ക വിശ്വാസികളും മുട്ടിലിഴഞ്ഞാണ് ബീച്ച് വരെയും തിരിച്ചും സഞ്ചരിക്കുന്നത്. ആലപ്പുഴ നഗരത്തില്‍ നിന്നും 23 കിലോമീറ്റര്‍ അകലെയാണ് ഈ പള്ളി.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri