അല്‍മോരയിലെ മാള്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ഈ മ്യൂസിയം സാംസ്ക്കാരികവും ചരിത്രപരവും പുരാണശാസ്ത്ര സംബന്ധവുമായ ധാരാളം വിജ്ഞാന സ്മാരകങ്ങളുടെ കലവറയാണ്. കത്യൂരി, ഛാന്ദ് രാജവംശങ്ങളുമായി ബന്ധപ്പെട്ട വിലപ്പെട്ട പ്രമാണങ്ങള്‍ ഇവിടെ കാണാം. പഴയകാലത്തെ മരപെയിന്‍റുകളും കുമയൂണി പൌരാണികാവശിഷ്ടങ്ങളും ഇവിടെയുണ്ട്. രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് മ്യൂസിയത്തിലെ സന്ദര്‍ശന സമയം.



Click it and Unblock the Notifications