Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അംബാജി » ആകര്‍ഷണങ്ങള് » ബലറാം അംബാജി വന്യജീവി സങ്കേതം

ബലറാം അംബാജി വന്യജീവി സങ്കേതം, അംബാജി

18

ഗുജറാത്തിലെ ബനാസ്കാന്ത ജില്ലയിലാണ് ബലറാം അംബാജി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. സമീപത്തുള്ള ബലറാം, അംബാജി എന്നീ ക്ഷേത്രങ്ങളുടെ പേരുമായി ബന്ധപ്പെട്ടാണ് ഈ വന്യജീവി സങ്കേതത്തിന് ബലറാം അംബാജി വന്യജീവി സങ്കേതം  എന്ന പേര് ലഭിച്ചത്. 1989 ആഗസ്ത് 7ന് സ്ഥാപിതമായ ഈ വന്യജീവി സങ്കേതത്തില്‍ ചെന്നാല്‍ മുള്ളന്‍പന്നി, കഴുതപ്പുലി, നീലക്കാള, ഇന്ത്യന്‍ വെരുക് എന്നിവയടക്കം നിരവധി ജീവികള്‍ സൌര്യവിഹാരം നടത്തുന്നത് കാണാം. ഔഷധ സസ്യങ്ങളായ കടയ, ഗുഗല്‍, മുസലി തുടങ്ങിയവയും ഇവിടെ കാണാനാകും.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat