Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആനന്ദ് » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ആനന്ദ് റെയില്‍ മാര്‍ഗം

ട്രെയിന്‍മാര്‍ഗ്ഗം വരുമ്പോള്‍ അഹമ്മദാബാദ്-വഡോദര ലൈനിലാണ് ആനന്ദ്. കോല്‍ഹാപൂര്‍ എക്സ്പ്രസ്, നാഗ്പൂര്‍ സ്പെഷ്യല്‍, പൂനെ സ്പെഷ്യല്‍, അഹിംസ എക്സ്പ്രസ് എന്നിവ ഇതിലേ കടന്നുപോകുന്ന ചില പ്രധാന ട്രെയിനുകളാണ്. അഹമ്മദാബാദ്-ഗോദ്ര ലൈനും ആനന്ദുമായി ബന്ധപ്പെട്ട് കിടക്കുന്നു. സബര്‍മതി എക്സ്പ്രസ്, ജബല്‍പൂര്‍ എക്സ്പ്രസ്, സര്‍വോദയ എക്സ്പ്രസ്, ജാംനഗര്‍ ജമ്മു എക്സ്പ്രസ്, ഗോരഖ്പൂര്‍ എക്സ്പ്രസ് എന്നിവ ഇതിലേ കടന്നുപോകുന്നവയില്‍ പെട്ട ചില ട്രെയിനുകളാണ്.

റെയില്‍വേ സ്റ്റേഷന് ആനന്ദ്