ആഘോഷങ്ങളും പാര്‍ട്ടികളും ഇഷ്ടപ്പെടുന്ന യാത്രികനാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ സ്ഥലമാണ് ഗോവയിലെ പാരഡിസോ. നോര്‍ത്ത് ഗോവയിലെ വാഗത്തോര്‍, അഞ്ജുന ബീച്ചുകള്ക്കടുത്തായാണ് പാരഡിസോ സ്ഥിതിചെയ്യുന്നത്. ബാഗയ്ക്ക് വടക്ക് ഭാഗത്തായുള്ള പാരഡിസോ...