ലോക്‌ധാരയ്‌ക്ക് സമീപത്തായാണ് ലങ്‌ചോക് താഴ് വാരം സ്ഥിതി ചെയ്യുന്നത്. ട്രക്കിങ് പ്രദേശം എന്നപേരില്‍ ഇവിടം പ്രശസ്‌തമാണ്. അതിമനോഹരമായ പ്രകൃതിയാലും ഇവിടം പ്രശസ്‌തമാണ്.ഫുഷ്‌റെ തടാകം അരിതാറില്‍ ഏതാനം കിലോമീറ്ററുകള്‍ അകലെയാണ് ഫുഷ്‌റെ തടാകം സ്ഥിതി ചെയ്യുന്നത്. ഓര്‍ക്കിഡ് കാടുകളാലും വൈവിധ്യമാര്‍ന്ന ചിത്രശലഭങ്ങളാലും പ്രശസ്‌തമാണിവിടം. ചുവന്ന പാണ്ഡയും ഇവിടെയുണ്ട്.



Click it and Unblock the Notifications