Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അയോദ്ധ്യ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം അയോദ്ധ്യ റെയില്‍ മാര്‍ഗം

ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡല്‍ഹി, കൊല്‍ക്കത്ത, ലക്‌നൗ, വാരാണസി, അലഹബാദ്‌ എന്നിവിടങ്ങളില്‍ നിന്നെല്ലാം അയോദ്ധ്യയിലേക്ക്‌ ട്രെയിന്‍ സര്‍വ്വീസുകളുണ്ട്‌. ജികെപി ദുര്‍ഗ്ഗ്‌ എക്‌സ്‌പ്രസ്സ്‌, ഡൂണ്‍ എസ്‌ക്‌പ്രസ്സ്‌, സരയൂ യമുനാ എക്‌സ്‌പ്രസ്സ്‌, കൈഫിയാത്ത്‌ എക്‌സ്‌പ്രസ്സ്‌, മരുധാര്‍ എക്‌സ്‌പ്രസ്സ്‌ എന്നിവ അയോദ്ധ്യ വഴി കടന്നുപോകുന്ന പ്രമുഖ ട്രെയിനുകളാണ്‌.

റെയില്‍വേ സ്റ്റേഷന് അയോദ്ധ്യ

Trains from Bangalore to Ayodhya

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Ypr Gkp Exp
(15024)
11:40 pm
Yesvantpur Jn (YPR)
1:30 am
Ayodhya (AY)
THU
Sbc Kik Pass
(56514)
7:15 am
Bengaluru City (SBC)
1:14 pm
Ayodhyapattanam (APN)
All days

Trains from Hyderabad to Ayodhya

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Ypr Gkp Exp
(15024)
10:40 am
Kacheguda (KCG)
1:30 am
Ayodhya (AY)
THU