India
Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അയോദ്ധ്യ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ലക്‌നൗ, അലഹബാദ്‌, വാരാണസി, ഗരഖ്‌പൂര്‍ തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ നിന്ന്‌ അയോദ്ധ്യയിലേക്ക്‌ ബസ്‌ സര്‍വ്വീസുകള്‍ ലഭ്യമാണ്‌. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസുകളും സ്വകാര്യ ബസുകളും ഇവിടേക്ക്‌ സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ നിന്ന്‌ അയോദ്ധ്യയിലേക്ക്‌ ഡിലക്‌സ്‌ ബസ്സുകളും വോള്‍വോ ബസുകളും ലഭ്യമാണ്‌.