Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അയോദ്ധ്യ » ആകര്‍ഷണങ്ങള്‍

അയോദ്ധ്യ ആകര്‍ഷണങ്ങള്‍

  • 01മണി പര്‍വ്വതം

    മണി പര്‍വ്വതം

    മേഘനാഥനുമായുള്ള യുദ്ധത്തില്‍ പരുക്കേറ്റ ലക്ഷ്‌മണനെ ചികിത്സിക്കുന്നതിനായി മരുന്ന്‌ തേടി പോയ ഹനുമാന്‍ ഒരു മല തന്നെ പിഴുതെടുത്ത്‌ കൊണ്ട്‌ വന്നതായി രാമായണം പറയുന്നു. മല കൊണ്ട്‌

    വരുന്നതിനിടെ അതിന്റെ ഒരു ഭാഗം അടര്‍ന്ന്‌...

    + കൂടുതല്‍ വായിക്കുക
  • 02രാമജന്മഭൂമി

    രാമന്റെ ജന്മസ്ഥലമായി അയോദ്ധ്യയെ വിശേഷിപ്പിക്കാറുണ്ടെങ്കിലും രാമന്‍ ജനിച്ച യഥാര്‍ത്ഥ സ്ഥലം ഈ നഗരത്തിലെ രാം കോട്ട്‌ വാര്‍ഡിലാണ്‌. ഈ സ്ഥലമാണ്‌ രാമജന്മഭൂമി എന്ന്‌ അറിയപ്പെടുന്നത്‌. ഇവിടെ ഒരു ചെറിയ ശ്രീരാമ...

    + കൂടുതല്‍ വായിക്കുക
  • 03തുളസി സ്‌മാരക ഭവന്‍

    പ്രശസ്‌ത കവിയും സന്യാസിയുമായിരുന്ന തുളസീദാസിന്റെ ഓര്‍മ്മയ്‌ക്കായി 1969ല്‍ ആണ്‌ തുളസി സ്‌മാരക ഭവന്‍ നിര്‍മ്മിച്ചത്‌. ഉത്തര്‍പ്രദേശ്‌ ഗവര്‍ണറായിരുന്ന വിശ്വനാഥ്‌ ദാസിന്റെ ശ്രമഫലമായി സ്‌മാരകം...

    + കൂടുതല്‍ വായിക്കുക
  • 04രാം കീ പൈദി

    രാം കീ പൈദി

    ഹരിദ്വാറിലെ ഹര്‍ കീ പൈദിക്ക്‌ സമാനമാണ്‌ സരയൂ തീരത്തിന്‌ സമീപം നയാഘട്ടിലുള്ള രാം കീ പൈദി. ഇതൊരു പടിക്കെട്ടാണ്‌. സരയൂനദിയില്‍ മുങ്ങി പാപമുക്തി നേടുന്നതിനായി ആയിരക്കണക്കിന്‌ വിശ്വാസികളാണ്‌ ഇവിടെ എത്തുന്നത്‌.

    നദീ...

    + കൂടുതല്‍ വായിക്കുക
  • 05സീതാ കീ രസോയി

    സീതാ കീ രസോയി

    സീതാ കീ രസോയി ഒരു രാജകീയ അടുക്കളയാണെന്ന തെറ്റിദ്ധാരണ വേണ്ട. ഇതൊരു ക്ഷേത്രമാണ്‌. അയോദ്ധ്യയിലെ രാംകോട്ടില്‍ രാമന്‍ ജനിച്ചതായി വിശ്വസിക്കപ്പെടുന്ന സ്ഥലത്തിന്‌ വടക്ക്‌- പടിഞ്ഞാറ്‌ വശത്താണ്‌ ഇത്‌ സ്ഥിതി ചെയ്യുന്നത്‌. സീതാ കീ...

    + കൂടുതല്‍ വായിക്കുക
  • 06ത്രേതാ കീഥാകൂര്‍

    ത്രേതാ കീഥാകൂര്‍

    രാവണന്‌ മേല്‍ നേടിയ വിജയം ആഘോഷിക്കുന്നതിനായി രാമന്‍ അയോദ്ധ്യയില്‍ അശ്വമേധം നടത്തിയെന്നാണ്‌ വിശ്വാസം. ഈ യാഗം നടന്ന സ്ഥലത്താണ്‌ ത്രേതാ കീഥാകൂര്‍ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. ത്രേതാ കീ ഥാകൂര്‍ എന്ന്‌...

    + കൂടുതല്‍ വായിക്കുക
  • 07ചക്രഹര്‍ജി വിഷ്‌ണു ക്ഷേത്രം

    ചക്രഹര്‍ജി വിഷ്‌ണു ക്ഷേത്രം

    സരയൂ തീരത്തെ ഗുപ്‌താര്‍ ഘട്ടിലെ ഫൈസാബാദിലാണ്‌ ചക്രഹര്‍ജി വിഷ്‌ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. രണ്ട്‌ കാരണങ്ങളാല്‍ വിശ്വാസികള്‍ ഇവിടേക്ക്‌ ഒഴുകി എത്തുന്നു. സുദര്‍ശനചക്രം ധരിച്ച്‌ നില്‍ക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 08ഹനുമാന്‍ ഗര്‍ഹി

    ഹനുമാന്‍ ഗര്‍ഹി

    ആയോദ്ധ്യയില്‍ ഏറ്റവുമധികം വിശ്വാസികള്‍ എത്തുന്ന തീര്‍ത്ഥാടന കേന്ദ്രമാണ്‌ ഹനുമാന്‍ ഗര്‍ഹി അഥവാ ഹനുമാന്റെ വാസസ്ഥാനം. ഈ ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തി ഹനുമാന്‍ ആണ്‌. ഒരു കുന്നിന്‍ മുകളിലാണ്‌ ഈ ക്ഷേത്രം സ്ഥിതി...

    + കൂടുതല്‍ വായിക്കുക
  • 09ദശരഥ്‌ ഭവന്‍

    ദശരഥ്‌ ഭവന്‍

    അയോദ്ധ്യ നഗരത്തിന്റെ ഏതാണ്ട്‌ മധ്യഭാഗത്ത്‌ തന്നെയാണ്‌ ദശരഥ്‌ ഭവന്‍ സ്ഥിതി ചെയ്യുന്നത്‌. ശ്രീരാമന്റെ പിതാവായ ദശരഥ മഹാരാജാവിന്റെ കൊട്ടാരം നിലനിന്നിരുന്ന സ്ഥലത്താണ്‌ ദശരഥ്‌ ഭവന്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന്‌...

    + കൂടുതല്‍ വായിക്കുക
  • 10തുളസി ഉദ്യാനം

    തുളസി ഉദ്യാനം

    തുളസി ഉദ്യാനം ഒരു പാര്‍ക്കാണ്‌. തുളസിദാസിന്റെ ഓര്‍മ്മയ്‌ക്കായാണ്‌ ഇത്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. പാര്‍ക്കിലെ പൂന്തോട്ടത്തില്‍ തുളസിദാസിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്‌. മനോഹരമായി കൊത്തിയെടുത്ത ഒരു...

    + കൂടുതല്‍ വായിക്കുക
  • 11നാഗേശ്വര്‍നാഥ്‌ ക്ഷേത്രം

    നാഗേശ്വര്‍നാഥ്‌ ക്ഷേത്രം

    അയോദ്ധ്യയിലെ രാം കീ പൈരിയിലാണ്‌ നാഗേശ്വര്‍നാഥ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. പേര്‌ സൂചിപ്പിക്കുന്നത്‌ പോലെ ഇതൊരു ശിവ ക്ഷേത്രമാണ്‌. നാഗങ്ങളുടെ രാജാവ്‌ എന്ന അര്‍ത്ഥത്തിലാണ്‌ ശിവനെ നാഗേശ്വരന്‍ എന്ന്‌...

    + കൂടുതല്‍ വായിക്കുക
  • 12രാംകഥാ പാര്‍ക്ക്‌

    രാംകഥാ പാര്‍ക്ക്‌

    ശ്രീരാമന്റെ ജന്മസ്ഥലം എന്ന ഖ്യാതി ഉള്ളതിനാല്‍ എല്ലായ്‌പ്പോഴും അയോദ്ധ്യയില്‍ വിശ്വാസികളുടെയും സഞ്ചാരികളുടെയും വന്‍ തിരക്ക്‌ അനുഭവപ്പെടാറുണ്ട്‌. ക്ഷേത്രങ്ങള്‍, ഘട്ടുകള്‍, ചരിത്രമന്ദിരങ്ങള്‍, സ്‌മാരകങ്ങള്‍ എന്നിവയുടെ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri