Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബലാന്‍ഗീര്‍ » ആകര്‍ഷണങ്ങള് » രാജേന്ദ്ര പാര്‍ക്

രാജേന്ദ്ര പാര്‍ക്, ബലാന്‍ഗീര്‍

16

പാട്‌നഗഢിലെ അവസാന രാജാവായ എച്ച്‌എച്ച്‌ രാജേന്ദ്ര നാരായണ്‍ സിങ്‌ ദിയോ പണികഴിപ്പിച്ച നൂറ്‌ വര്‍ഷത്തിലേറെ പഴക്കമുള്ള ഉദ്യാനമാണിത്‌. ബാലാന്‍ഗീര്‍ നഗരത്തിന്റെ ഹൃദയഭാഗത്താണ്‌ പാര്‍ക്‌ സ്ഥിതി ചെയ്യുന്നത്‌. നൂറിലേറെ തരം റോസചെടികളും മറ്റ്‌ വ്യത്യസ്‌ത ഇനം പൂക്കളം ഇവിടെയുണ്ട്‌. വൈകുന്നേരങ്ങളില്‍ മൂന്ന്‌ ജലധാരകള്‍ സജീവമാകുന്നത്‌ ഉദ്യാനത്തിന്റെ ഭംഗി കൂട്ടും. ഡോള്‍ബി ശബ്‌ദ സംവിധാനമുപയോഗിച്ചാണ്‌ പാട്ട്‌ കേള്‍പ്പിക്കുന്നത്‌. പാര്‍ക്കിന്റെ മധ്യത്തിലായി എച്ച്‌എച്ച്‌ രാജേന്ദ്ര നാരായണ്‍ സിങ്ങ്‌ ദിയോയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്‌. ബലാംഗീറിലെ മുന്‍സിപാലിറ്റി അടുത്തിടെ ഉദ്യാനം നവീകരിച്ചിരുന്നു. കുട്ടികള്‍ക്ക്‌ കളിക്കുന്നതിനും വിനോദത്തിനുമായുള്ള സ്ഥലങ്ങളും ഭക്ഷണശാലയും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്‌. വൈകിട്ട്‌ 2 മണിമുതല്‍ രാത്രി പത്ത്‌ മണി വരെ പാര്‍ക്‌ തുറന്നിരിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed